എന്താണ് എന്റെ യൂട്യൂബ് ചാനലിനെ കൊണ്ട് ചെയ്യണ്ടത് എന്ന് വലിയ ഐഡിയ ഇല്ലാതായിരിക്കുന്നു… കറങ്ങി തിരിഞ്ഞ് ഈ ബ്ലോഗ് ലോകത്തേക്ക് എത്തിയത് പോലെ തോന്നുന്നു..
എല്ലാ ആഴ്ച്ചയും ഒരു വിഷയത്തിനെ കുറിച്ച് ചിലത് സംസാരിക്കാം എന്ന് കരുതി. ഈയാഴ്ച്ച വിഷയം തെരുവ് നായ്ക്കളുടെ ശല്യമാണ്…. നാട്ടില്‍ തെരുവു നായ ശല്യം രൂക്ഷമാണ്… ഈ വിഷയത്തില്‍ എന്റെ വ്യക്തിപരമായ ചില അഭിപ്രയങ്ങള്‍ നിങ്ങളുമായി പങ്കു വയ്ക്കുന്നു….
Categories: Malayalam Talk Videos, Uncategorized
Leave a Reply