ഒരിക്കലെങ്കിലും തൊഴിലില്ലായ്മ അറിഞ്ഞവരായിരിക്കണം പലരും… അല്ലാത്തവരെയും എനിക്കറിയാം പക്ഷെ അവരിലും തൊഴിലരഹിതരാവുന്നതിന്റെ ആശങ്കകൾ ഉണ്ടായിട്ടുണ്ടാവാം…. തൊഴിലില്ലാതാവുമ്പോൾ എന്തൊക്കെ ചെയ്യാം… എന്തൊക്കെ ചെയ്യണം എന്നത് വലിയൊരു ചോദ്യമാണ്…. ചിലർക്ക് ഈ സമയം ആഴ്ച്ചകളാവാം… ചിലർക്ക് മാസങ്ങൾ ചിലർക്ക് വർഷങ്ങൾ…. എത്ര കൂടുതൽ കാലം അങ്ങിനെ കഴിയുന്നുവോ… ആ സമയം എങ്ങനെ ചിലവാക്കണം എന്നത് കൂടുതൽ പ്രസക്തമായ ചോദ്യമാണ്…… Read More ›