Malayalam Stories

മാധ്യമ ധർമ്മം | പഹയൻ കഥകൾ – 1

സീൻ-1 വാർത്തകൾ ഓരോന്നായി അവളെ വരിഞ്ഞു മുറുക്കി.. ശ്വാസം മുട്ടുന്ന പോലെ. ചർച്ചാ സിംഹങ്ങൾ ഒക്കെ പട്ടിണിയായിരുന്നെന്ന് തോന്നുന്നു വാക്കുകൾ കൊണ്ട് വലിച്ച് പറിച്ച് കഴിച്ചിട്ടും കടിപിടിയാണ്. ചിലത് അവളുടെ ഭാഗം പറയുന്നവയുമായിരുന്നു. പക്ഷെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ നമ്മളെ പറ്റി ആര് എന്ത് പറഞ്ഞാലും വേദനയെ തോന്നു. അവൾ ടീവിയിൽ കാണുന്ന തന്റെ വിളറിയ… Read More ›

നാടകം

നാടകം തീരുന്നതിനു മുന്‍പ് വീണു പോയ തിരശ്ശീലയില്‍ നാടകത്തിന്റെ ക്ലൈമാക്സ് ചത്തൊടുങ്ങി…. അങ്ങിനെയാണ് സംവിധായകാനും നാടകകൃത്തുമായ ആനന്ദകുട്ടന്‍ പറഞ്ഞത്…. ഏതായാലും കാണികള്‍ അങ്ങിനെ ആ നാടകത്തിന്റെ ആഴമറിയാതെ കൂക്കി വിളിച്ചും തെറി പറഞ്ഞും പിരിഞ്ഞു പോയി…. അവസാന ഭാഗത്തില്‍ അഭിനയിച്ച നടീനടന്മാര്‍ അഭിനയം മുഴുമിപ്പിക്കാന്‍ കഴിയാതെ നിലവിളിച്ചു കരഞ്ഞു……. തിരശ്ശീല നിയന്ത്രിച്ചിരുന്ന കുളക്കടവില്‍ അബു മാനക്കേട്‌… Read More ›

കണ്ണട

പണ്ട് ചെറിയുള്ളി പൊതിഞ്ഞു കിട്ടിയ പത്രത്തിന്റെ കഷ്ണത്തിലാണ് അവളെ പറ്റി ആദ്യം വായിച്ചത്. അല്പം മങ്ങിയതെങ്കിലും ഒരു ഫോട്ടോ പേരിന്റെ അടുത്ത് കൊടുത്തിരുന്നു. അതില്‍ അവള്‍ക്ക് കണ്ണടയുണ്ടായിരുന്നോ എന്നോര്‍ക്കുന്നില്ല. ഉണ്ടായിരുന്നിരിക്കണം… പിന്നീട് പലപ്പോഴും കണ്ടപ്പോള്‍ കണ്ണട ധരിച്ചിരുന്നു. അതെ കണ്ണടയുണ്ടായിരുന്നു. ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരു പത്രം… പത്രത്തില്‍ അവളുടെ പേര്. കഴിഞ്ഞ എത്രയോ… Read More ›