നമ്മളൊക്കെ ജീവിതത്തില്‍ പല തവണയായി തൊഴിലന്വേഷികളാടിട്ടുണ്ടാവാം… ഇപ്പോഴും ആയിരിക്കാം… ഭാവിയില്‍ ആവാം… ഒരു ജോലി കിട്ടാന്‍ ആവശ്യമായ ഒന്നാണ് ഈ Resume, Biodata, CV എന്നൊക്കെ പറയുന്ന സംഭവം… അത് എഴുതുന്നതിനും ചില രീതികളുണ്ടത്രെ…. അതാണ് ഇന്നത്തെ പോഡ്കാസ്റ്റിന്റെ വിഷയം… മുഴുവന്‍ പോഡ്കാസ്റ്റും കേള്‍ക്കാന്‍ ലിങ്ക് കമന്റ് ബോക്സിലുണ്ട്….. നിങ്ങള്‍ക്ക് Apple Podcast, Spotify, Google… Read More ›
malayalam
പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ
പശ്ചാത്താപത്തിന്റെ അസ്വസ്ഥതകളുടെ ഒരു ചെറിയ ഇടവേള.പിന്നീട് അതപ്രത്യക്ഷമാകുന്നു.ഇതു വരെ നിങ്ങൾ ചെയ്തതെല്ലാംനിര്‍ദ്ദോഷവും പൂർണ്ണവുമായിരുന്നെന്ന പോലെ. എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഒരു കുറവുമില്ലാതെ നിറവേറ്റിയ പോലെ; ജീവിതം നിങ്ങൾ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്ന ഒന്നാണെന്നപോലെ, അല്പം കഴിഞ്ഞ് നിങ്ങൾ വീണ്ടുമോടുന്നു.. അടുത്ത ചെറിയ ഇടവേളയെ ലക്ഷ്യമാക്കിമുകളിൽ ആ പശ്ചാത്താപത്തിന്റെ അസ്വസ്ഥത വീണ്ടും നിഴലിക്കുന്നു… നമ്മളെല്ലാവരും ഒരിക്കൽ… Read More ›