Malayalam Talk Videos

പുതിയ ജോലി നോക്കുന്നവർക്ക് ഒരു സൊറ

അജൈൽ മലയാളി ചാനലിലെ അടുത്ത സൊറ പറച്ചിൽ… വിഷയം ആദ്യത്തെ ജോലി കിട്ടുന്നതിനെ കുറിച്ച്…. ആദ്യത്തെ ജോലിയന്വേഷിക്കുന്നവർക്ക് മാത്രമല്ല ജോലിയന്വേഷിക്കുന്ന എല്ലാവർക്കും ചിലപ്പോൾ ഈ വീഡിയോയിലെ കാര്യങ്ങളുമായി കണക്റ്റ് ചെയ്യാൻ പറ്റുമായിരിക്കും…. രണ്ടാഴ്ച്ച കൂടുമ്പോഴാണ് Agile Malayali യുട്യൂബ് ചാനലിൽ പ്രഫഷണൽ വിഷയങ്ങളിലെ ഞങ്ങളുടെ സൊറ…. ചാനൽ സബ്സ്ക്രൈബ് ചെയ്യുക കേൾക്കുക കമന്റുക…. പുതിയ വിഷയങ്ങൾ… Read More ›

എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം

ഇപ്പോൾ എല്ലാ ആഴ്ച്ചയും ഓരോ വിഷയങ്ങളിൽ ഉഷയുടെ സൊറ പറച്ചിൽ പതിവുണ്ട്. യൂട്യൂബ് ചാനലിലാണ് സൊറ. അതിനുള്ള വിഷയങ്ങൾ തരുന്നത് പലപ്പോഴും അത് കേൾക്കുന്നവരാണ്. കഴിഞ്ഞ ദിവസം വന്നൊരു നിര്‍ദ്ദേശം ഇതായിരുന്നു ക്വാളിറ്റി വിദ്യാഭ്യാസം… എന്താണ് ക്വാളിറ്റി വിദ്യാഭ്യാസം… എങ്ങിനെ കുട്ടികൾ പഠിച്ചു വളരുമ്പോൾ വർഗ്ഗീയത ബോധമില്ലാതെ മനുഷ്യത്വത്തോടെ വളരും എന്ന്.. സംസാരിച്ചു തുടങ്ങിയപ്പോൾ അതങ്ങനെ… Read More ›

പാരെന്റിങ്ങിനെ കുറിച്ചൊരു സൊറ പറച്ചിൽ

Parenting… രക്ഷാകർതൃത്വം… അതാണ് ഈ ആഴ്ച്ചത്തെ വിഷയം… കഴിഞ്ഞ ആഴ്ച്ചത്തെ വീഡിയോയിൽ പറഞ്ഞിരുന്നു ഇത്തവണ ഞാൻ സാരിയുടുത്തു വരുമെന്ന്… അതും ഉണ്ട്…. ഉടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ വീഡിയോയും ഉണ്ട്… ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് പാരെന്റിങ് അല്ല പഹയന്റിങ്ങാണ് 😜 ഞങ്ങൾ രണ്ടു പേരും അല്പം കൂടുതൽ ഓപ്പണായി സംസാരിച്ചു എന്ന് തോന്നി… യൂട്യൂബിൽ കേൾക്കു… അഭിപ്രായം… Read More ›

തുടങ്ങി Pahayan Media Weekly Video

എന്താണ് എന്റെ യൂട്യൂബ് ചാനലിനെ കൊണ്ട് ചെയ്യണ്ടത് എന്ന് വലിയ ഐഡിയ ഇല്ലാതായിരിക്കുന്നു… കറങ്ങി തിരിഞ്ഞ് ഈ ബ്ലോഗ് ലോകത്തേക്ക് എത്തിയത് പോലെ തോന്നുന്നു.. എല്ലാ ആഴ്ച്ചയും ഒരു വിഷയത്തിനെ കുറിച്ച് ചിലത് സംസാരിക്കാം എന്ന് കരുതി. ഈയാഴ്ച്ച വിഷയം തെരുവ് നായ്ക്കളുടെ ശല്യമാണ്…. നാട്ടില്‍ തെരുവു നായ ശല്യം രൂക്ഷമാണ്… ഈ വിഷയത്തില്‍ എന്റെ… Read More ›

പേഴ്സണൽ ബ്രാൻഡിങ്ങും നമ്മളും

Personal Branding… ഇന്ന് എന്നത്തേക്കാളും അറിഞ്ഞിരിക്കേണ്ട ഒന്നാണ്… ഒരു ചെറിയ video യൂട്യൂബിലുണ്ട്…. ലിങ്ക് കമന്റ് ബോക്സിലുണ്ട് മ്മക്കൊക്കെ എന്തെങ്കിലും ചെറിയ കഴിവുണ്ടാവും… അത് വച്ച് ഒരു പെര്‍സണല്‍ ബ്രാണ്ട് മ്മക്ക് ണ്ടാക്കാന്‍ കഴിയുന്നതാണ്… ശ്രമിക്കണം എല്ലാവരും… വരും കാലങ്ങളില്‍ പെര്‍സണല്‍ ബ്രാണ്ടുകളുടെ പ്രസക്തി കൂടുകയെ ഉള്ളു. ഇതിനെ കുറിച്ച് ഒരു മൈക്രോ കോഴ്സും ഉടന്‍… Read More ›

ക്ഷമയോടെ മനസ്സിലാക്കാൻ കഴിയുന്നവർക്ക് മാത്രമായി ഒരു കോൺടെന്റ് യാത്ര

ഏതാനും ദിവസങ്ങൾ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു. ഒന്ന് മറ്റൊന്നിലേക്ക് നയിച്ചു… ചർച്ചകൾ പലതും ഫേസ്ബുക്കിലായിരുന്നു…. പോസ്റ്റുകളും അതിന്റെ വിഡിയോയും ഒക്കെ ഇവിടെയിടണം എന്ന് തോന്നി. ആദ്യം ചെയ്തത് അമുസ്ലിമുകളോട് ഒരു അപേക്ഷയായിരുന്നു.. “ഈ വീഡിയോ ആർക്കും കാണാം പക്ഷെ ഞാനിതുണ്ടാക്കിയത് അമുസ്ലിമുകളോട് ചിലത് പറയാനാണ്…. കേൾക്കുക… ഞാൻ പറയുന്നത് ശരിയെന്ന് തോന്നുന്നെങ്കിൽ… ഷെയർ ചെയ്യുക”… Read More ›

പബ്ലിക് സ്പീക്കിങ് | ബല്ലാത്ത ബർത്താനം

ഒരു സ്റ്റേജില്‍ കയറി സംസാരിക്കണം എന്ന് പറയുമ്പം സ്റ്റേജിന്റെ പിന്നിലേക്ക് ഓടലാണ് പതിവ്… പക്ഷെ പബ്ലിക്ക് സ്പീക്കിങ്ങ് മ്മക്കൊക്കെ പറ്റുന്നതെ ഉള്ളു… അതാണ് എന്റെ അനുഭവം… മുൻപ് സ്റ്റേജിൽ കയറി സംസാരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും താല്പര്യമുള്ള ഒരു കാര്യമായിരുന്നില്ല. എന്ന് മാത്രമല്ല നിവൃത്തികേടായിട്ടാണ് തോന്നിയിരുന്നത്. പക്ഷെ അതൊക്കെ മാറാൻ അധികം സമയം വേണ്ടിയിരുന്നില്ല… പേടി പോയി… Read More ›

ഏകാഗ്രത | ബല്ലാത്ത ബർത്താമാനം

പണ്ടത്തെ ഏകാഗ്രതയായിരുന്നു ഏകാഗ്രത… ഇപ്പത്തെ ഏകാഗ്രതയൊക്കെ എന്ത്…. അല്ല ശരിയാണ്… നമ്മൾക്കൊക്കെ ഏകാഗ്രത ഇപ്പം കുറവാണ്….കാരണങ്ങളും ഉണ്ട്… ഫോൺ തന്നെ ഒരു വലിയ കാരണമാണ്….  ഇത്രയൊക്കെ distraction ഉള്ളപ്പോഴും ഏകാഗ്രതയോട് കൂടി കാര്യങ്ങൾ ചെയ്യാൻ കഴിയണം… അതിനെ കുറിച്ചാണ് ഈ വീഡിയോ..  

ഓർമ്മക്കുറിപ്പുകളുടെ ഭംഗി

നമ്മൾ ഓർമ്മക്കുറിപ്പുകൾ വായിക്കുകയും എഴുതുകയും വേണം…. എന്റെ അനുഭവത്തിൽ ഞാനേറെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഓർമ്മക്കുറിപ്പുകളാണ്… ഈ ലോകത്ത് എല്ലാവർക്കും പറയാൻ അനേകം കഥകളുണ്ട് എന്ന് ഞാൻ കരുതുന്നു…  അങ്ങനെ കഥകൾ പറയുമ്പോൾ അവയിൽ പലതും തമ്മിൽ സാമ്യമുണ്ടെന്ന് തോന്നും… നമ്മളുടെ കഥയും വ്യത്യസ്തമല്ല എന്നും ഇടക്ക് തോന്നും… ഈ ലോകത്ത് നമ്മളെല്ലാം ഒന്നാണ് എന്നും തോന്നുന്നത്… Read More ›