System Error… ഒരു പബ്ലിക് പോളിസി എക്സ്പെർട്ടും ഒരു ടെക്നോളോജിസ്റ്റും ഒരു ഫിലോസഫറും കൂടി ഒരു പുസ്തകം… എന്താണ് നമ്മുടെ ടെക്നോളജി കമ്പനികളുടെ പ്രശ്നം.. സമൂഹത്തിലും രാഷ്ട്രീയത്തിലും ടെക്നോലോജിക്കുള്ള സ്വാധീനം എങ്ങനെ നമ്മളെ ബാധിക്കുന്നു. പ്രശ്നങ്ങളുണ്ടെങ്കിൽ അതിന്റെ പരിഹാരം കണ്ടെത്തനുള്ള ഉത്തരവാദിത്തം ആർക്കാണ്… കമ്പനികൾക്കോ സർക്കാറിനോ അതോ നമ്മൾക്കോ…
malayalam book review
Essentialism | Greg McKeown | ബല്ലാത്ത പുസ്തകങ്ങള്‍
ഗ്രെഗ് മെക്ക്യൊണ്‍ന്റെ ആദ്യത്തെ പുസ്തകമായ എസെന്‍ഷ്യലിസം… ഇന്നത്തെ ബല്ലാത്ത പുസ്തകം… എന്താണ് നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രാധാന്യത്തോടു കൂടി ചെയ്യേണ്ടത്..? അതെങ്ങനെ കണ്ടെത്തും… കണ്ടെത്തിയാലും അതെങ്ങനെ ചെയ്തു തീർക്കും… ഇതൊക്കെയാണ് എസെൻഷ്യലിസം എന്ന പുസ്തകം പറയുന്നത്… വായിച്ചിരിക്കേണ്ട പുസ്തകമാണ്…
EP-324 മാസ്റ്റേഴ്സ് ഓഫ് സ്കേൽ
ലിങ്ക്ഡിന്റെ സ്ഥാപകനായ റീഡ് ഹോഫ്മാൻ ചെയ്യുന്ന പോഡ്കാസ്റ്റാണ് ‘Masters of Scale’… ആ പോഡ്കാസ്റ്റിനെ ആസ്പദമാക്കി ഈ വർഷം ഇറങ്ങിയ പുസ്തകമാണ് അതെ പേരിലുള്ള… Masters of Scale: Surprising Truths from the World’s Most Successful Entrepreneurs… സംരംഭകരെ കുറിച്ചും അവരുടെ കഥകളും അറിവുകളുമൊക്കെയാണ് ആ പോഡ്‌കാസ്റ്റും ഈ പുസ്തകവും…. വായിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു…… Read More ›
80 വയസ്സു വരെ നമ്മൾ ജീവിക്കുകയാണെങ്കിൽ 4000 ആഴ്ച്ചകളെ ഉള്ളു | ബല്ലാത്ത പുസ്തകങ്ങൾ
ആദ്യം ആലോചിച്ചപ്പോൾ വലിയ പ്രശ്നം തോന്നിയില്ല… 80 എന്ന വയസ്സിലേക്ക് ഇനിയും സമയമുണ്ട്… 4000 വലിയൊരു നമ്പറായും തോന്നി…. പക്ഷെ പിന്നെയാണ് കാര്യം ശരിക്കങ്ങ് കത്തിയത്… ഈ കണക്കിന് എനിക്ക് ഇനി 1500 ആഴ്ച്ചക്കകളെ ഉള്ളു…. വളരെ കുറഞ്ഞ് പോയല്ലോ… എന്നൊരു തോന്നൽ…. ഒലിവർ ബർക്ക്മാനെഴുതിയ പുസ്തകമാണ് Four Thousand Weeks: Time Management for Mortals… … Read More ›
ബല്ലാത്ത പുസ്തകങ്ങൾ | 2022 വരുമ്പോൾ -3
പുസ്തകങ്ങൾ നമ്മളെ അറിയാത്ത ലോകങ്ങളിലേക്ക് കൊണ്ടു പോകും… ഈ വർഷം നോവലുകൾ അല്ല കുടുതലും നോൺ ഫിക്ഷനുകളാണ് വായിച്ചത്… ഓർമ്മക്കുറിപ്പുകളും വായിച്ചു… ഇപ്പോൾ വായിച്ച് തീർന്നത് നാദിയ വാസിഫ് എഴുതിയ ‘ഷെൽഫ് ലൈഫ്’ എന്ന ഓർമ്മക്കുറിപ്പാണ്…. ഈജിപ്തിലെ ദിവാൻ എന്ന പുസ്തക കട തുടങ്ങിയതും നടത്തി കൊണ്ട് പോയതിനെയും കുറിച്ച്… പിന്നെ വായിക്കാനെടുത്തതും ഒരു ഓർമ്മക്കുറിപ്പ്… Read More ›