കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് എന്ന് കേട്ടിട്ടുണ്ടോ… ങ്ങാ… അങ്ങനൊരു സംഭവമുണ്ട് കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് വോളീബോൾ ക്ലബ്…. ഇക്കുറി 33rd ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെൻറ്റ് നടത്തുന്നത് കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സാണ്…. മ്മളെ ചില സുഹൃത്തുക്കളായ സ്പോർട്സ് പ്രേമികൾ…. കുറച്ചു ദിവസമായി അതിനെ കുറിച്ച് എഴുതണം എന്ന് കരുതുന്നു. അവരുടെ ലോഞ്ച് പാർട്ടിക്ക് പോയിരുന്നു എങ്കിലും സ്പോർട്സും ഞാനും… Read More ›
Memories
അമ്മ
ഇന്ന് ഡിസംബർ 28 അമ്മയുടെ പിറന്നാൾ… എനിക്ക് 17 വയസ്സും അനിയത്തിക്ക് 12 വയസ്സും പ്രായമുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്…. അമ്മയാണ് പിന്നെ എല്ലാം… അനിയത്തിയായിട്ട് ഒരു ടെൻഷനും കൊടുത്തിട്ടില്ലെങ്കിലും അതിന്റെ എത്രായോ ഇരട്ടി ഞാൻ കൊടുത്തിട്ടുണ്ട്.. കോളേജിൽ എത്തുന്നത് വരെ നന്നായി പഠിച്ചിരുന്നെങ്കിലും പിന്നെയുള്ള ജീവിതം ഒരുതരം ഉത്തരവാദിത്യമില്ലാത്ത കേട്ടു വിട്ട പട്ടം പോലെയായിരുന്നു.. എന്റെ… Read More ›
അങ്ങനെയും ഒരു നല്ല പുസ്തകം
ഇന്നലെ രാത്രി വിക്കി മരിച്ചു… ഞങ്ങളുടെ രണ്ടു വീടപ്പുറത്ത്… വിക്കിയുടെ പാർട്ണർ ഫ്രെഡ് മരിച്ചിട്ട് മൂന്ന് വർഷമായി… ഞങ്ങൾ വിക്കിയുടെ വീട്ടിൽ പോയി…. ഫ്രഡിന്റെ ആദ്യത്തെ പാർട്ണറിലുണ്ടായ മകളാണ് വിക്കിയുടെ കൂടെയുണ്ടായിരുന്നത്… അവരാണ് അവസാന ദിവസങ്ങളിൽ ലീവെടുത്ത് വന്ന് വിക്കിയുടെ കൂടെ നിന്നത്…. വിക്കിയുടെ മകനും കൂടെ ഉണ്ടായിരുന്നു… ഫ്രഡിനും വിക്കിക്കും തമ്മിൽ കുട്ടികളില്ലായിരുന്നു… അവർ… Read More ›
ആദ്യമായി ചെയ്ത ഒരു വീഡിയൊ
2010…. ആദ്യമായി ഒരു വീഡിയോ ചെയ്യണം എന്ന് കരുതി കോട്ടൊക്കെ വലിച്ചു കയറ്റി ഭയങ്കര സീരിയസായി എന്തൊക്കെയോ ഇംഗ്ലീഷില്‍ തട്ടി വിട്ടു.. പിന്നെ കേട്ട് നോക്കിയപ്പോള്‍ ഒടുക്കത്തെ കൃത്രിമത്വം… വീണ്ടും പലതും ഇങ്ങനെ ചെയ്ത് നോക്കി… ഒന്നിലും എന്നെ കാണാന്‍ കഴിഞ്ഞില്ല… അത് കഴിഞ്ഞ് 2016.ലാണ് ആദ്യമായി ബല്ലാത്ത പഹയന്‍ എന്ന പേരും ഇട്ട് ഒരു… Read More ›
ചില അധ്യാപക ദിന ചിന്തകൾ
അങ്ങനെ ഒരു അധ്യാപക ദിനം കൂടി കടന്ന് പോകുന്നു… സോഷ്യൽ മീഡിയയിൽ അധ്യാപകരെ നന്ദി പറഞ്ഞും അധ്യാപകരുടെ പ്രശനങ്ങൾ ചുണ്ടി കാട്ടിയും പോസ്റ്റുകൾ കടന്ന് പോകുന്നു…. ഇവിടെ ഇപ്പോഴാണ് സെപ്റ്റംബർ അഞ്ചായത്… അതാണ് അവനെ അധ്യാപക ദിനം തീരുന്ന നേരം പോസ്റ്റുമായി വരുന്നത്… ഈ പോസ്റ്റിൽ ഞാൻ എന്റെ ഒരു അധ്യാപകരെയും ടാഗ് ചെയ്യുന്നില്ല, മുന്പൊക്കെ… Read More ›
ലൂയിസ് പീറ്റർ
ലൂയിസ് പീറ്റർ…. നേരിട്ട് പരിചയമുണ്ടായിരുന്നില്ല…. എങ്കിലും ലൂയി എന്ന് വിളിക്കട്ടെ…. ദീപക് നാരായണന്റെ ഒരു ഡോക്യുമെന്ററി വഴിയാണ് ആദ്യം അറിയുന്നത്…. ഇഷ്ടപ്പെട്ടു… ഫേസ്‌ബുക്കിൽ പോയി വായിച്ചു… എഴുത്തും ഇഷ്ടപ്പെട്ടു… അന്ന് FB ഫ്രണ്ട് ആയതാണ്… ഞാൻ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചപ്പോൾ ലൂയി അക്സെപ്റ്റ് ചെയ്തു… പിന്നെ എപ്പോഴോ മെസെഞ്ചർ വഴി സംസാരിച്ചിട്ടുണ്ട് എന്നായിരുന്നു ഓർമ്മ… നാട്ടിൽ വരൂന്പോൾ കാണണം എന്നും പറഞ്ഞുറപ്പിച്ചിരുന്നു… Read More ›
ഒരു മെയ് 30
ഇത് എന്റെ അമ്മമ്മ…. അമ്മയുടെ അമ്മ… 37 വർഷം മുൻപ് എന്റെ പിറന്നാൾ ദിവസം ഒരു മെയ് 30നാണ് മരണപ്പെട്ടത്… ജനനവും മരണവും യാഥാർഥ്യങ്ങളാണ്.. ജനനങ്ങൾ നടക്കുമ്പോൾ മരണങ്ങളും നടക്കും… ജനനങ്ങൾ നമ്മളെ സന്തോഷിപ്പിക്കുമ്പോൾ… മരണങ്ങൾ നമ്മളെ വേദനിപ്പിക്കുന്നു… ഓർമ്മകൾ ഉണ്ടാക്കാനായി ജനനങ്ങൾ; ഓർമ്മയായി മാറാനായി മരണങ്ങൾ.. ഈ ലോകത്ത് ആരെങ്കിലും സന്തോഷിക്കുമ്പോൾ ആരെങ്കിലുമൊക്കെ ദുഖിക്കുന്നു… Read More ›
ലോക്ക്.ഡൗണിൽ കണ്ടെത്തുന്നവ നമ്മളെ കൊണ്ടു പോകുന്ന വഴികൾ
ഇന്ന് ഷഫീക്ക് അഹമ്മദ് മെസേജ് ചെയ്തതാണ് ഈ ചിത്രം… ആളുടെ പഴയ പത്ര ക്ലിപ്പിംഗ് ശേഖരങ്ങളിൽ കൂടി നോക്കുന്പോൾ അതിൽ നിന്നും കിട്ടിയതാണ്…. വേറെ എന്തോ കാര്യത്തിന് വേണ്ടി എടുത്ത് വച്ച പേപ്പറാണ്… അതിൽ ഇങ്ങനെ ഒരു ചിത്രം അവിചാരിതമായി കിട്ടിയപ്പോൾ ആളെ ഒരു പരിചയം തോന്നിയിട്ടാണ് അയച്ച് തന്നത്… വർഷം 1997… അന്ന് റീജിയണൽ… Read More ›
ഓർമ്മകളിൽ എങ്ങിനെ നീ മറക്കും
ഇന്ന് റേഡിയോയിൽ ഒരു പാട്ട് കേട്ടു “ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്‌വരയിൽ”. ഓർമ്മകൾ എന്നെ വർഷങ്ങൾ പിന്നിലേക്ക് കൊണ്ടു പോയി. ഏഴാം ക്ലാസ്സ് കഴിഞ്ഞ് ഹൈസ്‌കൂളിലേക്ക് പോകുന്ന ആ അവധി കാലം. അന്ന് ബേപ്പൂർ ഐ.ടി.ഐ ക്ക് സമീപമുള്ളൊരു ടാക്കീസിലാണ് (എന്ന് തോന്നുന്നു) ‘എങ്ങിനെ നീ മറക്കും’ എന്ന മോഹൻലാൽ-ശങ്കർ സിനിമ കണ്ടത്. മോഹൻലാൽ വില്ലനിൽ നിന്നും… Read More ›
ന്യുയോറിക്കാൻ പോയെറ്റ്സ് കഫെ
കഴിഞ്ഞ വർഷം ഈ സമയത്താണ് ന്യൂയോർക്കിൽ പോയത്…. മിഗ്വേൽ പിനേറോയുടെ ‘ലോവർ ഈസ്റ്റ് സൈഡ് പോയം’ (Lower East Side Poem) ആദ്യമായി വായിച്ചപ്പോൾ വന്ന ആഗ്രഹമാണ്… പിനേറോ നടന്ന ആ ഈസ്റ്റ് സൈഡ് വഴികളിലൂടെ നടക്കണമെന്ന്… കവിതയിൽ പറഞ്ഞതു പോലെ 1988 ജൂണ്‍-16ന് മരണമടഞ്ഞ പിനേറോയുടെ ശരീരം കത്തിച്ച ചാരം അദ്ധേഹത്തിന്റെ ആഗ്രഹ പ്രകാരം മാൻഹാട്ടനിലെ… Read More ›