മോഷൻ & ആക്ഷൻ… ഇന്നലെ വായിച്ചൊരു രസകരമായ കാര്യമാണ്…. അതിൽ നിന്നും ഒരു ആശയവും തോന്നി… ആദ്യം മോഷനെയും ആക്ഷനെയും കുറിച്ച് ചിലത്…. മോഷൻ എന്നാൽ നീങ്ങുക… Movement…. ആക്ഷൻ എന്നാൽ എന്തെങ്കിലും ചെയ്യുക… Doing Something… ഒന്നും കൂടി നന്നായി മനസ്സിലാക്കാൻ…. ഒരു കുക്കിംഗ് വീഡിയോ കാണുന്നത് മോഷൻ… പാചകം ചെയ്യുന്നത് ആക്ഷൻ… ആരോഗ്യം… Read More ›
Agile Malayali
ശ്രദ്ധയോടെ കേൾക്കുന്ന അജൈൽ മലയാളി
ശ്രദ്ധയോടെ കേൾക്കുക എന്നത് വലിയൊരു കഴിവാണ്… ഇന്നത്തെ നമ്മുടെ ജീവിത രീതികൾ പലതും നമ്മുടെ ശ്രദ്ധ കുറയ്ക്കുന്നവയാണ്. കഴിഞ്ഞാഴ്ച്ചത്തെ അജൈൽ മലയാളി പോഡ്കാസ്റ്റ് അതിനെ കുറിച്ചായിരുന്നു കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഒരു അജൈൽ പ്രാക്റ്റീഷണർ എന്ന രീതിയിലാണ് ജോലിയെടുത്ത് ജീവിച്ചു പോകുന്നത് എനിക്കിലും എനിക്ക് ഏറെ പഠിക്കാനുള്ള ഒന്നാണ് Active Listening അഥവാ ശ്രദ്ധയോടെ കേൾക്കുക… Read More ›