ഒരൊഴുക്കില്ലാത്ത ഗവിതയിൽപണ്ട് മുക്കിക്കൊന്നൊരു വാക്കാണ്…..ഇന്നലെ ഉറക്കത്തിൽ വന്ന് പേടിപ്പിച്ചത് കഷ്ടം തോന്നി… അതിന്റെ കരച്ചില് കേട്ടപ്പം‘ഇനി എഴുതില്ല’ എന്ന് വാക്ക് കൊടുത്തപ്പോള്‍നിര്‍ത്തരുതെന്ന് പറഞ്ഞു വീണ്ടും കരഞ്ഞു. ഒരു പേനയിൽ നിന്നും പുറത്ത് കടക്കാൻ പെട്ടപെടാപ്പാടിനെ കുറിച്ചും വേവലാതിപ്പെട്ടു…എഴുത്ത് നിർത്തില്ലഎന്ന് പറഞ്ഞു സമാധാനിപ്പിച്ചു എന്നാല്‍ നിന്നെ കുറച്ച് മഷിയിൽഒന്നും കൂടി മുക്കിക്കൊന്നാലോഎന്ന് ചോദിച്ചപ്പോൾവേണ്ട… വേണ്ട..ചോര കൊണ്ട് ‘_… Read More ›
kavitha
പശ്ചാത്താപത്തിന്റെ അസ്വസ്ഥ ഇടവേളകൾക്കിടയിൽ
പശ്ചാത്താപത്തിന്റെ അസ്വസ്ഥതകളുടെ ഒരു ചെറിയ ഇടവേള.പിന്നീട് അതപ്രത്യക്ഷമാകുന്നു.ഇതു വരെ നിങ്ങൾ ചെയ്തതെല്ലാംനിര്‍ദ്ദോഷവും പൂർണ്ണവുമായിരുന്നെന്ന പോലെ. എല്ലാം കൃത്യമായി ആസൂത്രണം ചെയ്ത് ഒരു കുറവുമില്ലാതെ നിറവേറ്റിയ പോലെ; ജീവിതം നിങ്ങൾ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കുന്ന ഒന്നാണെന്നപോലെ, അല്പം കഴിഞ്ഞ് നിങ്ങൾ വീണ്ടുമോടുന്നു.. അടുത്ത ചെറിയ ഇടവേളയെ ലക്ഷ്യമാക്കിമുകളിൽ ആ പശ്ചാത്താപത്തിന്റെ അസ്വസ്ഥത വീണ്ടും നിഴലിക്കുന്നു… നമ്മളെല്ലാവരും ഒരിക്കൽ… Read More ›