ബ്ലോഗുകള്‍ ചെയ്തിരുന്ന കാലത്ത് അതൊരു ഡയറി പോലെയാണ് കണ്ടിരുന്നത്… ഒരു ജേർണൽ. വ്യൂസ് കമന്റസ് എന്നതൊന്നുമായിരുന്നില്ല വിഷയം… ഒരു പുതിയ കൂട്ടുകെട്ട്… എഴുതാനുള്ള ശ്രമം അങ്ങനെ… നല്ല ആത്മാർത്ഥമായ ക്രിട്ടിസിസം… അതൊക്കെ സാമൂഹ്യ മാധ്യമങ്ങളൊക്കെ പ്രചാരത്തില്‍ വരുന്നതിന് മുന്‍പ്.. പിന്നെ സ്ഥിതി മാറി… സാമൂഹ്യ മാധ്യമങ്ങളും വ്ലോഗിങ്ങും ഒക്കെ വന്നപ്പോള്‍ വ്യൂസ്, ഫോളോവേസ് എന്നീ സംഭവങ്ങളില്‍… Read More ›
malayalam blogs
EP-322 നല്ല തീരുമാനങ്ങൾ എങ്ങനെയെടുക്കും
ജീവിതത്തിൽ ഒരു തീരുമാനങ്ങളും എടുക്കാതെ ജീവിക്കാൻ കഴിയില്ല…. ചില തീരുമാനങ്ങൾ നമ്മുടെ ജീവിതത്തെ വളരെയേറെ ബാധിക്കും… ചിലത് നമ്മൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി എടുക്കുന്നു…. അവ പലപ്പോഴും തീരുമാനങ്ങളാണ് എന്ന് തന്നെ തോന്നാറില്ല…. ഏതായാലും ഇന്നത്തെ പോഡ്കാസ്റ്റ് തീരുമാനങ്ങളെ കുറിച്ചാണ്… നല്ല തീരുമാനങ്ങൾ എടുക്കുന്നതിനെ കുറിച്ച്…. നല്ലത് ചീത്ത എന്നൊക്കെ ഒരു future possibility മാത്രമാണ്… Read More ›