ജീവിതത്തെ കുറിച്ച് ഭയമില്ല എന്ന് പറഞ്ഞിരുന്നു….നമുക്ക് ഒരിക്കല്‍ ഒരു ദൂരയാത്ര പോകണംഎന്നും പറഞ്ഞിരുന്നു.. നിനക്ക് ഞാന്‍ ആര്‍ക്കും പറഞ്ഞുകൊടുക്കാത്ത ഒരു കഥ പറഞ്ഞു തരുംഎന്നും ഇടയ്ക്കിടെ പറയും… ഒരു വൈകുന്നേരം വിളിക്കാതെ കയറി വന്നു.കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു‘അങ്ങനെയും ഒരു കാലം അല്ലെ..?’ഞാനെന്തെങ്കിലും പറയുന്നതിന് മുന്‍പ്‘ഇനി ഞാന്‍ ഇറങ്ങുന്നു’എന്നും പറഞ്ഞ് ഇറങ്ങി പോയി… ഒറ്റപ്പെടലുകള്‍ ഞാന്‍ നില്ക്കുന്ന ഇപ്പുറമോആ… Read More ›
malayalam writing
അത് മാത്രം…
അലമാറയിലെ മാറാലയരിച്ച ആ പുസ്തകത്തില്‍…മറച്ച് നോക്കുമ്പോഴെല്ലാംപണ്ട് തിരഞ്ഞിരുന്നൊരു വരി…. വായിക്കാത്ത വരി ഒരിക്കലും തിരഞ്ഞാല്‍ കിട്ടില്ല എന്ന് മണ്ടന്‍ മനസ്സിനെ പലകുറി ഓര്‍മ്മപ്പെടുത്തി..കാര്യമുണ്ടായില്ല… വര്‍ഷങ്ങള്‍ മുന്‍പ് ഒരു ദിവസംഅലമാറയിലിട്ട് പൂട്ടിയതാണ്..ഇന്ന് വീണ്ടുമെടുത്തൊന്ന് നോക്കി..പൊടിഞ്ഞു പോകാതെ മറച്ചു നോക്കി..ആദ്യം കണ്ട വരി.. അല്ലെങ്കില്‍ വരികള്‍ വായിച്ചു.. ‘ഇതിലൊന്നും വലിയ കാര്യമില്ല… ജീവിതം ഒന്നെ ഉള്ളു… നേടാന്‍ വിജയങ്ങളൊന്നുമില്ല…… Read More ›