ക്യാമറ നോക്കുന്നില്ലെങ്കിലും ശ്രദ്ധ മുഴുവൻ ക്യാമറയുടെ മുകളിലാണ്… മൂന്ന് സെക്കണ്ടിന്റെ ടൈമറും വച്ച് ഫോട്ടോ എടുക്കാനായി കാത്ത് നിൽക്കുന്ന ഒരു നാർസിസ്റ്റിക്ക് പഹയൻ… ഇന്നലെ ഒരാൾ എന്നോട് ചോദിച്ചു ഞാൻ നാർസിസിസ്റ്റ് ആണോ എന്ന്… ആണല്ലോ… അല്ലെന്ന് പറയാൻ എങ്ങിനെ പറ്റും… ചോദിച്ച കക്ഷി ഒരു മോദി ഫാനും കൂടിയാണ്… അത് കൊണ്ട് കക്ഷിയോട് പറഞ്ഞു…… Read More ›
malayalam blog
നമ്മൾക്കും ചില ചോദ്യങ്ങൾ നമ്മളോട് തന്നെ… ചില ഓർമ്മപ്പെടുത്താലും…
കഴിഞ്ഞ ദിവസം ഒരാൾ എനിക്കൊരു മെസേജ് അയച്ചു… ഇംഗ്ലീഷിലായിരുന്നു മെസ്സേജ്… അങ്ങോട്ടും ഇങ്ങോട്ടും മെസേജുകൾ അയച്ചു കഴിഞ്ഞപ്പോൾ അവസാനം മനസ്സിലൊരു വിഷമം…. ചില ചോദ്യങ്ങൾ അങ്ങനെ ഉത്തരങ്ങളും തേടി മനസ്സിൽ നടക്കാൻ തുടങ്ങി…. ഇംഗ്ലീഷിൽ എനിക്ക് വന്ന ആ മെസേജിന്റെ മലയാളം വിവർത്തനം ഏതാണ്ട് ഇതാണ്…. “സാർ. നിങ്ങളുടെ ആം ചെയ്ർ രാഷ്ട്രീയം ഒരു പക്ഷം… Read More ›
യാത്രകൾ ചിലത് നമ്മൾ തന്നെയങ്ങ് അവസാനിപ്പിക്കണം !
യാത്രകൾക്ക് ഒന്നും അതിന്റേതായ സമാപനമില്ല… They never end… നമ്മളായിട്ട് വിരാമമിടണം… ഒന്നവസാനിക്കുന്നതിൽ നിന്നും അടുത്തത് തുടങ്ങുകയും വേണം.. അവസാനങ്ങളില്ലാത്ത വഴികളിൽ സ്വപ്നങ്ങൾ കാണുന്നവരല്ലേ നമ്മളെല്ലാം… അപ്പോൾ എങ്ങനെ യാത്രകൾക്ക് മാത്രമായി സ്വന്തം അവസാനം ഉണ്ടാവും… പക്ഷെ ചിലതാവസാനിപ്പിക്കണം പുതിയതിനായി… അത് കൊണ്ട് ഇന്ന് ഞാനൊരു യാത്ര അവസാനിപ്പിക്കുന്നു… നിങ്ങളിൽ പലരും എന്നെ പരിചയപ്പെട്ട അതെ… Read More ›
അങ്ങനെയും ഒരു നല്ല പുസ്തകം
ഇന്നലെ രാത്രി വിക്കി മരിച്ചു… ഞങ്ങളുടെ രണ്ടു വീടപ്പുറത്ത്… വിക്കിയുടെ പാർട്ണർ ഫ്രെഡ് മരിച്ചിട്ട് മൂന്ന് വർഷമായി… ഞങ്ങൾ വിക്കിയുടെ വീട്ടിൽ പോയി…. ഫ്രഡിന്റെ ആദ്യത്തെ പാർട്ണറിലുണ്ടായ മകളാണ് വിക്കിയുടെ കൂടെയുണ്ടായിരുന്നത്… അവരാണ് അവസാന ദിവസങ്ങളിൽ ലീവെടുത്ത് വന്ന് വിക്കിയുടെ കൂടെ നിന്നത്…. വിക്കിയുടെ മകനും കൂടെ ഉണ്ടായിരുന്നു… ഫ്രഡിനും വിക്കിക്കും തമ്മിൽ കുട്ടികളില്ലായിരുന്നു… അവർ… Read More ›
ഞായറാഴ്ച്ച ധന്യമാക്കാൻ ലേശം കുക്കുന്നത് നല്ലതാണ്…
ഞായറാഴ്ച്ച ധന്യമാക്കാൻ ലേശം കുക്കുന്നത് നല്ലതാണ്…. പക്ഷെ കുക്കായി പരിണമിക്കുന്നതിന്റെ മുൻപ് എല്ലാവരും കൂടി ഒന്ന് വീട് വൃത്തിയാക്കി… പട്ടിയുടെ ഷഡ്ഢി… സോറി പട്ടിയുടെ shedding സമയമാണ്… വീട്ടിൽ മൊത്തം അതിന്റെ മൈ… രോമമാണ്…. അതൊക്കെ വൃത്തിയാക്കണം…. അല്ലെങ്കിൽ തന്നെ രോമമില്ലാത്തതിന്റെ മേലൊക്കെ പട്ടിയുടെ രോമാവാകും…. പട്ടികുട്ടി വീട്ടിൽ മൂത്രമൊഴിക്കുകയും തുറുകയുമൊന്നും പാടില്ല എന്നുള്ളത് കൊണ്ട്… Read More ›
എല്ലാം എളുപ്പമാവണം – Effortless – ബല്ലാത്ത പുസ്തകങ്ങൾ
Greg McKeown എഴുതിയ പുസ്തകമാണ് ‘Effortless’…. അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണിത്…. കാര്യങ്ങൾ അനായാസമായി എങ്ങനെ ചെയ്യാമെന്നതാണ് പുസ്തകത്തിന്റെ ഉള്ളടക്കം… അതിന് വേണ്ടിയുള്ള ചില വിദ്യകളും… എല്ലാം അനായാസമാവാൻ എന്താണ് വഴി എന്നത് പലരും ചിന്തിക്കുന്നുണ്ടാവാം… ഒരു വഴിയുണ്ടെന്ന് പറഞ്ഞാൽ അത് എളുപ്പ വഴിയാണോ… എന്തെങ്കിലും കുറുക്കുവഴിയുണ്ടോ എന്നായിരിക്കും അടുത്ത ചോദ്യം… ചില എളുപ്പവഴികൾ മനസ്സിലാക്കാനും സമയമെടുത്ത്… Read More ›