മാറ്റം എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ്. പക്ഷെ അത് മാറുക എളുപ്പമായത് കൊണ്ടല്ല മാറ്റങ്ങളിൽ നിന്നും ഒളിച്ചോടാൻ കഴിയില്ല എന്നത് കൊണ്ടാണ്. എല്ലാ മാറ്റങ്ങളും നല്ലതാണ് എന്ന അഭിപ്രായവും എനിക്കില്ല. പക്ഷെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിട്ടല്ല എന്റെ ചുറ്റും മാറ്റങ്ങൾ ഉണ്ടാവുന്നത്. ഞങ്ങൾ ജോലി സ്ഥലത്തും മറ്റു വേദികളിലുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് “Embrace Change”…… Read More ›
Malayalam Podcasts
അജൈൽ കോച്ചിംഗ്
ഞാൻ നിങ്ങളുടെ അജൈൽ കോച്ചായിരുന്നെങ്കിൽ എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചാണ് തുടങ്ങുക എന്ന്…. അതാണ് ഈ പോഡ്കാസ്റ്റ്. ഈ ചോദ്യങ്ങൾ നമ്മൾ നമ്മളോട് തന്നെ ചോദിച്ച് സ്വയം കോച്ച് ചെയ്യുകയും ആവാം എന്ന് തോന്നുന്നു…
ശ്രദ്ധയോടെ കേൾക്കുന്ന അജൈൽ മലയാളി
ശ്രദ്ധയോടെ കേൾക്കുക എന്നത് വലിയൊരു കഴിവാണ്… ഇന്നത്തെ നമ്മുടെ ജീവിത രീതികൾ പലതും നമ്മുടെ ശ്രദ്ധ കുറയ്ക്കുന്നവയാണ്. കഴിഞ്ഞാഴ്ച്ചത്തെ അജൈൽ മലയാളി പോഡ്കാസ്റ്റ് അതിനെ കുറിച്ചായിരുന്നു കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഒരു അജൈൽ പ്രാക്റ്റീഷണർ എന്ന രീതിയിലാണ് ജോലിയെടുത്ത് ജീവിച്ചു പോകുന്നത് എനിക്കിലും എനിക്ക് ഏറെ പഠിക്കാനുള്ള ഒന്നാണ് Active Listening അഥവാ ശ്രദ്ധയോടെ കേൾക്കുക… Read More ›
നോൺ വെജിറ്റേറിയൻ മലയാളിക്ക് ഒരു വെജിറ്റേറിയൻ പോഡ്കാസ്റ്റ്
ഇപ്പോൾ നാട്ടിൽ ഭക്ഷണമാണ് വിഷയം…. നമ്മളൊക്കെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒന്നാന്തരം കാപട്യക്കാരാണ്… വിശപ്പു മാറി ഇനി കഴിക്കാൻ പറ്റില്ല എന്ന് വരുമ്പോൾ മാത്രം അഭിപ്രായങ്ങൾ വരുന്ന ഭൂലോക കാപട്യക്കാർ.. എന്നാൽ അത് തന്നെയാവട്ടെ ഈയാഴ്ച്ചത്തെ എപ്പിസോഡ്. നോൺ വെജിറ്റേറിയൻ മലയാളിക്ക് എന്റെ വക ഒരു വെജിറ്റേറിയൻ പോഡ്കാസറ്റ് കുറേ ആളുകൾക്ക് അവരുടെ ഭക്ഷണ നിബന്ധനകളും വ്യവസ്ഥകളും… Read More ›
ചില പോഡ്കാസ്റ്റു വിശേഷങ്ങൾ
345 എപ്പിസോഡാണ് അവസാനമായി ബ്ലോഗ് രൂപത്തിൽ ഇവിടെ എഴുതിയത്. എല്ലാ ആഴ്ച്ചകളിലും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ട്. തീമുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായി. പക്ഷെ തിരിച്ച് വീണ്ടും ആർട്ടിക്കിൾ വായിച്ച് സംസാരിക്കുന്ന അതെ ഫോമാറ്റിലേക്ക് എത്തിച്ചെർന്നു… ഏതായാലും എല്ലാ ആഴ്ച്ചയും അതാത് പോഡ്കാസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് ചെയ്യണം എന്ന് കരുതുന്നു… ഇതാ കഴിഞ്ഞ ആഴ്ച്ചകളിൽ ചെയ്ത… Read More ›
EP 344 | ജീവിതത്തിൽ ഒരു Pivot
Pivot എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ… സ്റ്റാർട്ടപ്പുകളുടെ ലോകത്തും ബിസിനസ്സിന്റെ ലോകത്തുമൊക്കെ നമ്മളുടെ സ്ട്രാറ്റജി…. ബിസിനസ്സ് തന്ത്രം അടിമുടി മാറ്റുന്നതിനെയാണ് ഇങ്ങനെ പറയുന്നത്… അതായത് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്നതിനെ ഒന്ന് മാറ്റി പിടിക്കുന്നത്… ചിലപ്പോൾ മൊത്തം തലകുത്തനെ മാറ്റി മറിക്കുകയും ചെയ്തെന്നിരിക്കും… പക്ഷെ നമ്മൾക്ക് നമ്മുടെ വ്യക്തിപരമായ ജീവിതം Pivot ചെയ്യാൻ കഴിയുമോ…? അതാണ് ചോദ്യം… അതാണ്… Read More ›
EP 343 | എങ്ങനെ ഒരു നല്ല വ്യക്തിയാവാം ?
മ്മക്കൊക്കെ ഒരാഗ്രഹം ണ്ടാവും നല്ല വ്യക്തിയാവണം എന്ന്… ആയില്ലെങ്കിലും ആണെന്ന് മറ്റുള്ളവർക്ക് തോന്നണം എന്ന്. സംഭവം എളുപ്പമാണോ…. ഞാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നന്വേഷികകാൻ ഒരു പോസ്റ്റു വായിച്ചു… അതാണ് ഈ പോഡ്‌കാസ്റ്റിൽ.. ചിന്തിച്ചും പറഞ്ഞും വന്നപ്പം ഒന്ന് മനസ്സിലായി എനിക്കൊക്കെ നന്നാവാൻ ഇനിയും എത്രയുണ്ട് എന്ന്… 🙂
EP-341 | ആള് ഭയങ്കര സിംപിളാണ്…
ഞാൻ ആള് വളരെ സിംപിളാണ് എന്നൊരു ധാരണയെനിക്കുണ്ട്… പക്ഷെ അതെങ്ങനെ ഉറപ്പിക്കും… ? ഗുഗിളിനോട് അന്വേഷിച്ചു ഈ സിംപിളാവുന്നതിന്റെ ലക്ഷണമെന്താണ് എന്ന്. അപ്പോഴല്ലേ രസം… എനിക്ക് ഒരു പത്തിൽ മൂന്ന് മാർക്കുണ്ട്… അല്ല അത് ഞാൻ വായിച്ചതനുസരിച്ച്. അതിനെ കുറിച്ചാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റ്. അവർ പറയുന്നത് ശരിയാണെന്നല്ല… എങ്കിലും ഞാൻ സിംപിളാണ് എന്ന് എനിക്ക് തന്നെ… Read More ›
EP-340 അൽഗോരിതത്തിന് അടിമപ്പെടുന്ന നമ്മൾ
സാമൂഹ്യ മാധ്യമം നമ്മളിൽ പലരും ഉപയോഗിക്കും…. അതിൽ നമ്മളൊക്കെ കാണുന്ന ഗുണവും ദോഷവുമുണ്ട്… പക്ഷെ നമ്മൾ ഉപയോഗിക്കുന്നതിൽ അൽഗോരിതത്തിന് വലിയ പങ്കുണ്ട്… അതാണ് ഇന്നത്തെ വിഷയം… 1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ (Juan Ramon Jimenez – 24 December 1881 – 29 May 1958) ഡോൺ ഔട്ട്.സൈഡ്… Read More ›
EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും
മഹാമാരി കഴിഞ്ഞൊ ഇല്ലേ എന്ന് ചോദിച്ചാൽ തീർന്നു എന്ന് ചിന്തിക്കാനാണ് നമ്മൾക്കൊക്കെ താല്പര്യം.. എന്നാലും ജാഗ്രത ആവശ്യമാണ്… തിരിച്ച് ജോലിയിലേക്കും ജീവിതത്തിലേക്കും പുതിയ നോർമലെങ്കിൽ പുതിയ നോർമൽ എന്ന രീതിയിൽ വരാനുള്ള ആഗ്രഹമായിരുന്നു നമ്മൾക്കെല്ലാം.. പക്ഷെ അതിന് തുനിയുമ്പോൾ ഒരു ചെറിയ ഉത്‌ക്കണ്‌ഠ.. ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വ്യാകുലത…. ഇതാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റിന്റെ പ്രമേയം…. കഴിഞ്ഞ ദിവസം… Read More ›