Malayalam translation

Remainder Of A Life | ഒരു ജീവന്റെ ബാക്കി ഭാഗം | മെഹമൂദ് ഡാർവിഷ്

Remainder Of A Lifeഒരു ജീവന്റെ ബാക്കി ഭാഗം———————- ഇന്ന് വൈകുന്നേരത്തേക്ക് നിങ്ങൾ മരിക്കുമെന്ന്ഞാൻ നിങ്ങളോട് പറയുകയാണെങ്കിൽഅതു വരെ നിങ്ങളെന്ത് ചെയ്യും. ഞാനെന്റെ കയ്യിൽ കെട്ടിയ വാച്ച് നോക്കുംപിന്നെ ഒരു ഗ്ലാസ്സ് ജ്യൂസ് കുടിക്കുംഒരു ആപ്പിളിൽ നിന്നും ഒരു കടിയെടുക്കുംഭക്ഷണം കണ്ടെത്തിയ ഒരു ഉറുമ്പിനെ കുറിച്ച് ഗാഢമായി ചിന്തിക്കുംഎന്നിട്ട് വീണ്ടും കയ്യിൽ കെട്ടിയ വാച്ച് നോക്കും…. Read More ›

Aboriginal Landscape | Louise Glück

നീ നിന്റെ അപ്പന്റെ മേലാണ് ചവുട്ടി നിൽക്കുന്നത്,അമ്മ പറഞ്ഞുശരിയാണല്ലൊ… ഞാനതിന്റെ ഏതാണ്ട് നടുവിൽ തന്നെയാണ്നല്ലവണ്ണം വെട്ടി നിരത്തിയ ഒരു പുൽമെത്തയുടെഅപ്പന്റെ കുഴിമാടമാകണം ഇത്…പക്ഷെ ഉറപ്പ് വരുത്താൻ അവിടെ കൊത്തിവച്ച കല്ലൊന്നും കണ്ടില്ല.. നിന്റെ അപ്പന്റെ മുകളിലാണ് നീ ചവുട്ടി നിൽക്കുന്നത്,അവർ ആവർത്തിച്ചു..ഇത്തവണ അല്പം ഉച്ചത്തിൽ തന്നെ… പക്ഷെ അതും അല്പം വിചിത്രമായി തോന്നി.അമ്മയും മരിച്ചിരിക്കുന്നല്ലോ… ഡോക്ടർ… Read More ›

ഓട്ടോ റെനെ കാസ്ത്തിലോ

ഗോട്ടോമാലൻ കവിയും വിപ്ലവകാരിയുമായിരുന്ന ഓട്ടോ റെനെ കാസ്ത്തിലോയുടെ ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ എന്ന കവിതയുടെ മലയാളം പരിഭാഷ ശ്രമിക്കുന്നു….. ‘അപൊളിറ്റിക്കൽ ഇന്റെലെക്ചുവൽസ്’ Apolitical Intellectuals—————–ഒരു ദിവസംഎന്റെ രാജ്യത്തിലെ അരാഷ്ട്രീയ ബുദ്ധിജീവികളേഞങ്ങളുടെ ജനങ്ങളിൽ ഏറ്റവും ദരിദ്രരായവർ തന്നെചോദ്യം ചെയ്യും…. തീക്കുഴിയിൽ ചുരുങ്ങിയൊതുങ്ങുന്നതീന്നാളം പോലെരാജ്യം പതിയെ ഇല്ലാതാവുമ്പോൾഅവർ എന്ത് ചെയ്‌തെന്ന് ചോദിക്കും ആരും അവരുടെ വസ്ത്രത്തെ കുറിച്ച് ചോദിക്കില്ലഅവരുടെ ഉച്ചയുറക്കത്തെ… Read More ›

ആഞ്ജിയ ക്രൊഗിന്റെ ‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’

സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor friends) എന്ന കവിതയുടെ മലയാളം പരിഭാഷ ‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’ (Neither family nor friends)——————————- ഇന്നെല്ലാം മരിച്ചവരിലൂടെയാണ് എന്നോട് സംസാരിക്കുന്നത്…നിന്റെ എളുപ്പത്തില്‍ പൊട്ടുന്ന എല്ലുകളുടെ കേട്ട്കൂട്ടം…ഞാനേറ്റവും കൂടുതൽ… Read More ›

ഓൾഡ് ഗ്രിഫ് | ലിയോണാർഡോ സിനിസ്ഗിയാളി | 2018 ദേശീയ കവിതാ മാസം 4/30

ഇറ്റാലിയൻ കവി ലിയോണാർഡോ സിനിസ്ഗിയാളിയുടെ (Leonardo Sinisgalli 1908–1981) ഓൾഡ് ഗ്രിഫ് (Old Grief) എന്ന കവിതയുടെ മലയാളം പരിഭാഷ വയസ്സായവർക്ക് പെട്ടന്ന് സങ്കടം വരും പകല്‍സമയത്ത്…. ഒഴിഞ്ഞ വീടിന്റെ ഒരു മൂലക്കിരിക്കുമ്പോൾ പെട്ടന്നവരുടെ കണ്ണ് നിറയും പെട്ടന്ന് എവിടുന്നെന്നില്ലാത്ത പറഞ്ഞറിയിക്കാൻ കഴിയാത്ത അനന്തമായൊരു വിഷാദം അവരെ പിടികൂടും… അവർ ഉണങ്ങി എന്തെങ്കിലുമൊരു കഷ്ണം ചുണ്ടോടടുപ്പിക്കും,… Read More ›

ആൻ ഓൾഡ്‌ മാൻ – കോൺസ്റ്റാന്റിനോസ് പി. കവാഫിസ്

ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ആൻ ഓൾഡ്‌ മാൻ (An Old Man ) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു. ആൻ ഓൾഡ്‌ മാൻ – കോൺസ്റ്റാന്റിനോസ് പി. കവാഫിസ് ———————————————- കഫെയുടെ… Read More ›

ഡോൺ ഔട്ട്.സൈഡ് ദി സിറ്റി വാൾസ് – ഹ്വാൻ റമോൺ ഹിമെനേസ്

1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ (Juan Ramon Jimenez – 24 December 1881 – 29 May 1958) ഡോൺ ഔട്ട്.സൈഡ്  ദി സിറ്റി വാൾസ് (Dawn Outside The City Walls) ഡോൺ ഔട്ട്.സൈഡ്  ദി സിറ്റി വാൾസ് – ഹ്വാൻ റമോൺ ഹിമെനേസ്————————————————– നിങ്ങൾക്ക് എല്ലാത്തിന്റെയും… Read More ›

രാത്രി, തെരുവ്, വിളക്ക്, മരുന്നുകട – അലെക്സാണ്ടർ ബ്ലോക്ക്

റഷ്യൻ കവി അലെക്സാണ്ടർ ബ്ലോക്കാണ് നമ്മുടെ ഇന്നത്തെ കവി രാത്രി, തെരുവ്, വിളക്ക്, മരുന്നുകട – അലെക്സാണ്ടർ ബ്ലോക്ക് ———————————————– രാത്രി, തെരുവ്, വിളക്ക്, മരുന്നുകട ഈ അർത്ഥമില്ലാത്ത ഇരുണ്ട വെളിച്ചം ഒരു കാൽ നൂറ്റാണ്ടു കൂടി കടന്നു പോകട്ടെ എല്ലാം ഇതേ രൂപത്തിൽ നിങ്ങളുടെ കാഴ്ച്ചയിൽ പെടും നിങ്ങൾ മരിച്ചു – മുന്പത്തേത് പോലെ… Read More ›

ദി വിൻഡ്‌ – എ ബ്രില്ലിയന്റ് ഡേ – അന്റോണിയോ മച്ചാഡോ

സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ (Antonio Machado 26 July 1875 – 22 February 1939) ‘ജെനെറേഷൻ ഓഫ് 98’ എന്ന സ്പാനിഷ് ലിറ്റററി മൂവ്മെന്റിന്റെ ഒരു മുഖ്യ കണ്ണിയായിരുന്നു. ‘ജെനെറേഷൻ ഓഫ് 98’ 1898ലെ സ്പാനിഷ് അമേരിക്കൻ യുദ്ധകാലത്ത് നോവലിസ്റ്റുകളുടെയും, തത്ത്വചിന്തകരുടേയും കവികളുടെയും മറ്റെഴുത്തുകാരുടെയും സംഗമമായിരുന്നു. ഇന്ന് മച്ചാഡോവിന്റെ ‘ദി വിൻഡ്‌ –… Read More ›

ദി സിറ്റി – കോൺസ്റ്റാന്റിനോസ് പി. കവാഫിസ്

ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ദി സിറ്റിയാണ് (The City) ഇന്ന് National Poetry Month നാലാം ദിവസം വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നത്. ദി സിറ്റി – കോൺസ്റ്റാന്റിനോസ് പി. കവാഫിസ് ————————————– നിങ്ങൾ… Read More ›