Malayalam Education

പാരെന്റിങ്ങിനെ കുറിച്ചൊരു സൊറ പറച്ചിൽ

Parenting… രക്ഷാകർതൃത്വം… അതാണ് ഈ ആഴ്ച്ചത്തെ വിഷയം… കഴിഞ്ഞ ആഴ്ച്ചത്തെ വീഡിയോയിൽ പറഞ്ഞിരുന്നു ഇത്തവണ ഞാൻ സാരിയുടുത്തു വരുമെന്ന്… അതും ഉണ്ട്…. ഉടുക്കാൻ ശ്രമിച്ചു പരാജയപ്പെടുന്നതിന്റെ വീഡിയോയും ഉണ്ട്… ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് പാരെന്റിങ് അല്ല പഹയന്റിങ്ങാണ് 😜 ഞങ്ങൾ രണ്ടു പേരും അല്പം കൂടുതൽ ഓപ്പണായി സംസാരിച്ചു എന്ന് തോന്നി… യൂട്യൂബിൽ കേൾക്കു… അഭിപ്രായം… Read More ›

Ep-334 അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്

കഴിഞ്ഞ വർഷം ഇറങ്ങിയതിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു പുസ്തകമാണ് ഒലിവർ ബർക്ക്മാന്റെ 4000 ആഴ്ച്ചകൾ എന്ന പുസ്തകം… ഒരു മനുഷ്യൻ 80 വർഷം ജീവിച്ചു തീർക്കുന്നത് ഏതാണ്ട് 4000 ആഴ്ച്ചകളാണെന്ന് തന്നെ.  അങ്ങനെ ചിന്തിക്കുമ്പോൾ സമയം ഏറെ വിലപ്പെട്ടതായി തോന്നുന്നത് സ്വാഭാവികം മാത്രം…. പക്ഷെ എങ്ങനെയാണ് അര്‍ത്ഥപൂര്‍ണ്ണമായ സമയം കണ്ടെത്തുന്നത്… ഇന്ന് ചിലതൊക്കെ അര്‍ത്ഥവത്തായി തോന്നാമെങ്കിലും സമയം… Read More ›

മൈക്രോ കോഴ്‌സുകൾ | 2022 വരുമ്പോൾ -2 

2020-2021 ൽ ഞാൻ ചില മൈക്രോ കോഴ്‌സുകൾ ചെയ്തിരുന്നു…. ഗോൾ സെറ്റിംഗ്.. ടൈം മാനേജ്മെന്റ് എന്നങ്ങനെ ചില വിഷയങ്ങളിൽ… ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ലെക്ച്ചറുകളായാണ് ചെയ്തത്…. ബുള്ളറ്റ് പോയിന്റുകളുള്ള പ്രസന്റേഷൻ സഹിതം… അവ ഫ്രീയായിരുന്നില്ല… ഇന്ത്യൻ രൂപ 700/- ഓരോ കോഴ്‌സിനും.. പലരും ചേർന്നു.. കോഴ്സ് ചെയ്തു…. കഴിഞ്ഞ മാസം അവയെല്ലാം ഫ്രീയാക്കാൻ തീരുമാനിച്ചു……. Read More ›