Malayalam translation

ആഞ്ജിയ ക്രൊഗിന്റെ ‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’

സൗത്ത് ആഫ്രിക്കൻ കവയിത്രി ആഞ്ജിയ ക്രൊഗിന്റെ (Antjie Krog born 23 October 1952) ‘നീതർ ഫാമിലി ഓർ ഫ്രണ്ട്സ്’ (Neither family nor friends) എന്ന കവിതയുടെ മലയാളം പരിഭാഷ ‘നീതർ ഫാമിലി നോർ ഫ്രണ്ട്സ്’ (Neither family nor friends)——————————- ഇന്നെല്ലാം മരിച്ചവരിലൂടെയാണ് എന്നോട് സംസാരിക്കുന്നത്…നിന്റെ എളുപ്പത്തില്‍ പൊട്ടുന്ന എല്ലുകളുടെ കേട്ട്കൂട്ടം…ഞാനേറ്റവും കൂടുതൽ… Read More ›

ഓൾഡ് ഗ്രിഫ് | ലിയോണാർഡോ സിനിസ്ഗിയാളി | 2018 ദേശീയ കവിതാ മാസം 4/30

ഇറ്റാലിയൻ കവി ലിയോണാർഡോ സിനിസ്ഗിയാളിയുടെ (Leonardo Sinisgalli 1908–1981) ഓൾഡ് ഗ്രിഫ് (Old Grief) എന്ന കവിതയുടെ മലയാളം പരിഭാഷ വയസ്സായവർക്ക് പെട്ടന്ന് സങ്കടം വരും പകല്‍സമയത്ത്…. ഒഴിഞ്ഞ വീടിന്റെ ഒരു മൂലക്കിരിക്കുമ്പോൾ പെട്ടന്നവരുടെ കണ്ണ് നിറയും പെട്ടന്ന് എവിടുന്നെന്നില്ലാത്ത പറഞ്ഞറിയിക്കാൻ കഴിയാത്ത അനന്തമായൊരു വിഷാദം അവരെ പിടികൂടും… അവർ ഉണങ്ങി എന്തെങ്കിലുമൊരു കഷ്ണം ചുണ്ടോടടുപ്പിക്കും,… Read More ›

ആൻ ഓൾഡ്‌ മാൻ – കോൺസ്റ്റാന്റിനോസ് പി. കവാഫിസ്

ഗ്രീക്ക് കവി കോൺസ്റ്റാന്റിനോസ് പി. കവാഫിസ് (Konstantinos P. Kavafis 1863 – 1933). അദ്ദേഹം 154 കവിതകൾ എഴുതിയിരുന്നു, പിന്നെ മുഴുമിക്കാത്ത കുറെയെണ്ണം. അദ്ധേഹത്തിന്റെ ആൻ ഓൾഡ്‌ മാൻ (An Old Man ) എന്ന കവിത വിവർത്തനം ചെയ്യാൻ ശ്രമിക്കുന്നു. ആൻ ഓൾഡ്‌ മാൻ – കോൺസ്റ്റാന്റിനോസ് പി. കവാഫിസ് ———————————————- കഫെയുടെ… Read More ›

രാത്രി, തെരുവ്, വിളക്ക്, മരുന്നുകട – അലെക്സാണ്ടർ ബ്ലോക്ക്

റഷ്യൻ കവി അലെക്സാണ്ടർ ബ്ലോക്കാണ് നമ്മുടെ ഇന്നത്തെ കവി രാത്രി, തെരുവ്, വിളക്ക്, മരുന്നുകട – അലെക്സാണ്ടർ ബ്ലോക്ക് ———————————————– രാത്രി, തെരുവ്, വിളക്ക്, മരുന്നുകട ഈ അർത്ഥമില്ലാത്ത ഇരുണ്ട വെളിച്ചം ഒരു കാൽ നൂറ്റാണ്ടു കൂടി കടന്നു പോകട്ടെ എല്ലാം ഇതേ രൂപത്തിൽ നിങ്ങളുടെ കാഴ്ച്ചയിൽ പെടും നിങ്ങൾ മരിച്ചു – മുന്പത്തേത് പോലെ… Read More ›

ദി വിൻഡ്‌ – എ ബ്രില്ലിയന്റ് ഡേ – അന്റോണിയോ മച്ചാഡോ

സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ (Antonio Machado 26 July 1875 – 22 February 1939) ‘ജെനെറേഷൻ ഓഫ് 98’ എന്ന സ്പാനിഷ് ലിറ്റററി മൂവ്മെന്റിന്റെ ഒരു മുഖ്യ കണ്ണിയായിരുന്നു. ‘ജെനെറേഷൻ ഓഫ് 98’ 1898ലെ സ്പാനിഷ് അമേരിക്കൻ യുദ്ധകാലത്ത് നോവലിസ്റ്റുകളുടെയും, തത്ത്വചിന്തകരുടേയും കവികളുടെയും മറ്റെഴുത്തുകാരുടെയും സംഗമമായിരുന്നു. ഇന്ന് മച്ചാഡോവിന്റെ ‘ദി വിൻഡ്‌ –… Read More ›

ട്ടർക്കിഷ് കവി ഒർഹാൻ വേലി കാനിക്ക് കവിതകൾ ‘ഐ കാണ്റ്റ് ടെൽ’ ‘ഫൈൻ ഡെയ്സ്’

ട്ടർക്കിഷ് കവി ഒർഹാൻ വേലി കാനിക്ക് (1914-1950) ഗാരിപ്പ് മൂവ്മെന്റിന്റെ ഭാഗമായിരുന്നു. അദ്ധേഹത്തിന്റെ രണ്ടു കവിതകൾ തർജ്ജമ ചെയ്യാനുള്ള ശ്രമം ‘ഐ കാണ്റ്റ് ടെൽ’ പിന്നെ ‘ഫൈൻ ഡെയ്സ്’ എനിക്ക് പറയാൻ കഴിയില്ല (I Can’T Tell) ————————————- ഞാൻ കരഞ്ഞാൽ നിങ്ങളെന്റെ ശബ്ദം കേൾക്കുമോ എന്റെ വരികളിലുള്ള എന്റെ കണ്ണുനീർ നിങ്ങളുടെ കൈകൾ കൊണ്ട്… Read More ›

ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ്

ഞാന്‍ അവിടെ നിന്ന് വരുന്നു; എനിക്ക് ഓർമ്മകളുണ്ട്‌ എല്ലാവരെയും പോലെ എനിക്കും ഒരമ്മയുണ്ട് കുറെ ജനാലകളുള്ള ഒരു വീടുണ്ട് സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട് പിന്നെ… തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട് എന്റേതായ കാഴ്ചകളുണ്ട്…‌ എനിക്ക്… കടൽകാക്കകളാൽ തട്ടിപ്പറച്ച തിരമാല പോലെ ഒന്നധികം പുൽക്കൊടിയുണ്ട് ഞാന്‍… വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ് പക്ഷികളുടെ ഉദാര സംഭാവനയാണ് ഒരു അനശ്വരമായ ഒലീവ്… Read More ›