ശരിയാണ് ഒരു ജോലി കിട്ടാൻ തന്നെ ബുദ്ധിമുട്ടുന്നെങ്കിൽ… ഉള്ള ജോലിയിൽ തുടരാൻ കഴിയാതെ വരുമ്പോൾ.. രണ്ടു ജോലിയുടെ കഥ ഒരു അധിക പ്രസംഗമല്ലേ…? പക്ഷെ അതല്ല ഇവിടെ വിഷയം…
നമ്മളോരോരുത്തരും ‘sought after’ ആവണം എന്നാണ് എന്റെ ആഗ്രഹം… അങ്ങനെ വരുമ്പോൾ രണ്ടും മുന്നും ജോലികളിൽ നിന്നും ഒന്ന് തിരഞ്ഞെടുക്കേണ്ടതായി വരും… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ…
Categories: Malayalam Podcasts
Leave a Reply