ഒരു മാസം മുൻപ് ഞാൻ എനിക്ക് ഒരു സ്വയം പ്രഖ്യാപിത വിലക്കേർപ്പെടുത്തി. കേരളത്തിൽ ട്രെൻഡിങ് ആവുന്ന വിഷയങ്ങളിലും വാർത്തകളിലും ഒരു 48 മണിക്കൂർ കഴിഞ്ഞിട്ടേ പ്രതികരിക്കുള്ളൂ എന്ന്. അതിന്റെ അടിസ്ഥാനത്തിൽ പല വിഷയങ്ങളും പ്രതികരണ പ്രസക്തി നേടാതെയും പോയി. എനിക്കിലും ചില കാര്യങ്ങളിൽ എനിക്ക് പറയാനുള്ള അഭിപ്രായത്തിന് ആ വിഷയത്തിന്റെ trending life കഴിഞ്ഞും പ്രസക്തിയുണ്ട്… Read More ›
Malayalam Podcasts
എങ്ങനെ ഒരു നല്ല ടീമംഗം ആവുന്നു..
നമ്മൾ പലപ്പോഴും ഒരു ടീമിന്റെ ഭാഗമാകും. individual contributers ഇല്ലെന്നല്ല… പക്ഷെ നേരിട്ടും അല്ലാതെയും നമ്മൾ ടീമുകളുടെ കൂടെയോ അതിന്റെ ഭാഗമായോ പ്രവർത്തിക്കേണ്ടതായി വരും. അത് സമൂഹത്തിലും ജോലിയിലും കുടുംബത്തിലും ഒക്കെ അങ്ങനെ തന്നെയാണ്. എല്ലാം അറിയുന്നവരാണ് എന്ന ഭാവമുള്ളവർക്കും പലയിടത്തും മറ്റുള്ളവരുടെ സഹായം വേണം. നല്ല വിവരമുള്ളവരെല്ലാം നല്ല ടീം അംഗങ്ങൾ ആവണമെന്നില്ല. ഏതൊരു… Read More ›
ലെറ്റ് ദി ആക്ഷൻ ബിഗിൻ
മോഷൻ & ആക്ഷൻ… ഇന്നലെ വായിച്ചൊരു രസകരമായ കാര്യമാണ്…. അതിൽ നിന്നും ഒരു ആശയവും തോന്നി… ആദ്യം മോഷനെയും ആക്ഷനെയും കുറിച്ച് ചിലത്…. മോഷൻ എന്നാൽ നീങ്ങുക… Movement…. ആക്ഷൻ എന്നാൽ എന്തെങ്കിലും ചെയ്യുക… Doing Something… ഒന്നും കൂടി നന്നായി മനസ്സിലാക്കാൻ…. ഒരു കുക്കിംഗ് വീഡിയോ കാണുന്നത് മോഷൻ… പാചകം ചെയ്യുന്നത് ആക്ഷൻ… ആരോഗ്യം… Read More ›
മാറ്റങ്ങളെ പുൽകാൻ പറ്റുമോ പഹയാ ?
മാറ്റം എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ്. പക്ഷെ അത് മാറുക എളുപ്പമായത് കൊണ്ടല്ല മാറ്റങ്ങളിൽ നിന്നും ഒളിച്ചോടാൻ കഴിയില്ല എന്നത് കൊണ്ടാണ്. എല്ലാ മാറ്റങ്ങളും നല്ലതാണ് എന്ന അഭിപ്രായവും എനിക്കില്ല. പക്ഷെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിട്ടല്ല എന്റെ ചുറ്റും മാറ്റങ്ങൾ ഉണ്ടാവുന്നത്. ഞങ്ങൾ ജോലി സ്ഥലത്തും മറ്റു വേദികളിലുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് “Embrace Change”…… Read More ›
അജൈൽ കോച്ചിംഗ്
ഞാൻ നിങ്ങളുടെ അജൈൽ കോച്ചായിരുന്നെങ്കിൽ എന്തൊക്കെ ചോദ്യങ്ങൾ ചോദിച്ചാണ് തുടങ്ങുക എന്ന്…. അതാണ് ഈ പോഡ്കാസ്റ്റ്. ഈ ചോദ്യങ്ങൾ നമ്മൾ നമ്മളോട് തന്നെ ചോദിച്ച് സ്വയം കോച്ച് ചെയ്യുകയും ആവാം എന്ന് തോന്നുന്നു…
ശ്രദ്ധയോടെ കേൾക്കുന്ന അജൈൽ മലയാളി
ശ്രദ്ധയോടെ കേൾക്കുക എന്നത് വലിയൊരു കഴിവാണ്… ഇന്നത്തെ നമ്മുടെ ജീവിത രീതികൾ പലതും നമ്മുടെ ശ്രദ്ധ കുറയ്ക്കുന്നവയാണ്. കഴിഞ്ഞാഴ്ച്ചത്തെ അജൈൽ മലയാളി പോഡ്കാസ്റ്റ് അതിനെ കുറിച്ചായിരുന്നു കഴിഞ്ഞ പന്ത്രണ്ടു വർഷമായി ഒരു അജൈൽ പ്രാക്റ്റീഷണർ എന്ന രീതിയിലാണ് ജോലിയെടുത്ത് ജീവിച്ചു പോകുന്നത് എനിക്കിലും എനിക്ക് ഏറെ പഠിക്കാനുള്ള ഒന്നാണ് Active Listening അഥവാ ശ്രദ്ധയോടെ കേൾക്കുക… Read More ›
നോൺ വെജിറ്റേറിയൻ മലയാളിക്ക് ഒരു വെജിറ്റേറിയൻ പോഡ്കാസ്റ്റ്
ഇപ്പോൾ നാട്ടിൽ ഭക്ഷണമാണ് വിഷയം…. നമ്മളൊക്കെ ഭക്ഷണത്തിന്റെ കാര്യത്തിൽ ഒന്നാന്തരം കാപട്യക്കാരാണ്… വിശപ്പു മാറി ഇനി കഴിക്കാൻ പറ്റില്ല എന്ന് വരുമ്പോൾ മാത്രം അഭിപ്രായങ്ങൾ വരുന്ന ഭൂലോക കാപട്യക്കാർ.. എന്നാൽ അത് തന്നെയാവട്ടെ ഈയാഴ്ച്ചത്തെ എപ്പിസോഡ്. നോൺ വെജിറ്റേറിയൻ മലയാളിക്ക് എന്റെ വക ഒരു വെജിറ്റേറിയൻ പോഡ്കാസറ്റ് കുറേ ആളുകൾക്ക് അവരുടെ ഭക്ഷണ നിബന്ധനകളും വ്യവസ്ഥകളും… Read More ›
ചില പോഡ്കാസ്റ്റു വിശേഷങ്ങൾ
345 എപ്പിസോഡാണ് അവസാനമായി ബ്ലോഗ് രൂപത്തിൽ ഇവിടെ എഴുതിയത്. എല്ലാ ആഴ്ച്ചകളിലും പോഡ്കാസ്റ്റുകൾ ചെയ്യുന്നുണ്ട്. തീമുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായി. പക്ഷെ തിരിച്ച് വീണ്ടും ആർട്ടിക്കിൾ വായിച്ച് സംസാരിക്കുന്ന അതെ ഫോമാറ്റിലേക്ക് എത്തിച്ചെർന്നു… ഏതായാലും എല്ലാ ആഴ്ച്ചയും അതാത് പോഡ്കാസ്റ്റ് വിഷയവുമായി ബന്ധപ്പെട്ട് ഒരു ബ്ലോഗ് ചെയ്യണം എന്ന് കരുതുന്നു… ഇതാ കഴിഞ്ഞ ആഴ്ച്ചകളിൽ ചെയ്ത… Read More ›
EP 345 എന്തിന് എങ്ങിനെ മറ്റുള്ളവരെ സഹായിക്കാം…?
സഹാച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്നാണ് ചിലര് പറയല്… പക്ഷെ എന്തിനാണ് ഒരാളെ സഹായിക്കുന്നത്… അതിലെന്ത് ഗുണമാണുള്ളത്…? ഇനി ഗുണം കണ്ടെത്തിയാൽ തന്നെ എങ്ങിനെയാണ് സഹായിക്കുക.. ഇതൊക്കെയൊരു വിഷയമാണോ എന്ന് ചിലർക്ക് തോന്നിയേക്കാം… എനിക്ക് വിഷയമാണ്… പലതും മനസ്സിലാക്കാനും പഠിക്കാനുമുണ്ട് എന്ന് തോന്നുന്നു.. Note: പോഡ്കാസ്റ്റുകൾ നിങ്ങൾക്ക് പല രീതിയിലും കേൾക്കാം. Apple Podcast, Spotify, Google Podcast, Gaana……. Read More ›
EP 343 | എങ്ങനെ ഒരു നല്ല വ്യക്തിയാവാം ?
മ്മക്കൊക്കെ ഒരാഗ്രഹം ണ്ടാവും നല്ല വ്യക്തിയാവണം എന്ന്… ആയില്ലെങ്കിലും ആണെന്ന് മറ്റുള്ളവർക്ക് തോന്നണം എന്ന്. സംഭവം എളുപ്പമാണോ…. ഞാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്നന്വേഷികകാൻ ഒരു പോസ്റ്റു വായിച്ചു… അതാണ് ഈ പോഡ്‌കാസ്റ്റിൽ.. ചിന്തിച്ചും പറഞ്ഞും വന്നപ്പം ഒന്ന് മനസ്സിലായി എനിക്കൊക്കെ നന്നാവാൻ ഇനിയും എത്രയുണ്ട് എന്ന്… 🙂