ജീവിതത്തിൽ ആരെങ്കിലും നഷ്ടപ്പെടുക എന്നതും അതിന്റെ ദുഃഖവും സങ്കടവും അഭിമുകീകരിക്കുക എന്നതും നമ്മളിലോരോരുത്തരും അനുഭവിക്കും… അനുഭവിച്ചിട്ടുണ്ടാവും അനുഭവിക്കുന്നുണ്ടാവും…. ഇനിയും അനുഭവിക്കും…
ഇതിൽ നിന്നും രക്ഷപ്പെടാൻ ആരെയും സ്നേഹിക്കാതെ… അല്ലെങ്കിൽ ‘Be Rational, Logical and detached’ എന്നൊക്കെ ചില യുക്തിരാക്ഷസന്മാർ പറയുന്നപോലെ ജീവിക്കണം…. ബുദ്ധിമുട്ടാണ്…. Rational… Logical അതൊക്കെ ആവാം പക്ഷെ detached ലേശം ബുദ്ധിമുട്ടാണ്… എനിക്കെങ്കിലും….
പക്ഷെ ദുഃഖം എങ്ങനെ നമ്മൾ കൈകാര്യം ചെയ്യുന്നു എന്നതിൽ പലതും മനസ്സിലാക്കാൻ കഴിഞ്ഞേക്കാം… നമ്മൾ ഓരോരുത്തരുടെയും ദുഃഖം… അതിന്റെ സ്വഭാവം… അളവ്… അതിൽ നിന്നും പുറത്ത് വരാനുള്ള മനക്കരുത്ത് എല്ലാം വ്യത്യസ്തമാവാം…. ഒരു ‘one size fits all’ തിയറി ഉണ്ടോ എന്നെനിക്കറിയില്ല… എങ്കിലും ഈയിടെ വായിച്ച ചിലതുമായാണ് ഇന്നത്തെ മലയാളം പോഡ്കാസ്റ്റ്…
ഇതാ Pahayan Media Malayalam പോഡ്കാസ്റ്റിന്റെ 321 എപ്പിസോഡ്… നിങ്ങൾക്ക് പോഡ്കാസ്റ്റ് Apple Podcasts, Google Podcasts, Gaana, Spotify എന്നീ അപ്പുകളിൽ കേൾക്കാം….
Categories: Malayalam Podcasts
Leave a Reply