നമ്മളെല്ലാം സന്തോഷം കണ്ടെത്തുന്നത് പല രീതിയിലാണ്…. അതും പല കാര്യങ്ങളിൽ… നിങ്ങളുടെ സതോഷമെടുത്ത് എനിക്ക് തരാൻ കഴിയില്ല… നമ്മൾ എല്ലാം വ്യത്യസ്തമാണ് എന്നത് തന്നെ… പക്ഷെ മറ്റൊരാളുടെ സന്തോഷത്തിൽ നമുക്കും സന്തോഷം തോന്നാം…
സന്തോഷത്തെ കുറിച്ച് ഒരു ലേഖനം വായിക്കുകയുണ്ടായി… അതിനെ ആസ്പദമാക്കിയാണ് ഇന്നത്തെ പോഡ്കാസ്റ്റ്
Categories: Malayalam Podcasts
Leave a Reply