EP-312 നമ്മൾക്ക് നമ്മളെ തന്നെ ഒരു മതിപ്പ് വേണ്ടേ ?

നമ്മൾക്ക് മറ്റുള്ളവരെ കുറിച്ച് മതിപ്പ് തോന്നുന്ന സമയങ്ങളുണ്ടാവാം… ചിലപ്പോൾ അവരെ പോലെയാവണമെന്നും തോന്നിയേക്കാം… പക്ഷെ നമ്മളെ കുറിച്ച് തന്നെ മതിപ്പ് തോന്നാത്തവർ ധാരാളമുണ്ട്…

ഒരു വിശ്വാസ കുറവ്… നമ്മുടെ കഴിവുകളിൽ… നമ്മളെക്കൊണ്ടാവുമോ ഇതൊക്കെ എന്നൊരു സംശയം… നമ്മൾക്കെല്ലാം ഈ വഴികളിലൂടെ സഞ്ചരിക്കേണ്ടതായി വന്നിട്ടുണ്ടാവണം… ഈ വിഷയത്തിലൂടെ ഒരു പോഡ്കാസ്റ്റ്   



Categories: Malayalam Podcasts

Tags:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: