ജീവിതത്തിൽ പലതും ചെയ്യണമെന്ന ആഗ്രഹം നമുക്കെല്ലാം ഉണ്ടാവാം…. അതിൽ എല്ലാം നടക്കുക ബുദ്ധിമുട്ടുമാണ്… പക്ഷെ എന്തിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്… എന്തിനാണ് മുൻഗണന…
ഇവിടെയും നമ്മുടെയെല്ലാം വീക്ഷണങ്ങൾ വ്യത്യസ്തമാവാം…. ഞാൻ പ്രാധാന്യം നൽകുന്നതായിരിക്കണമെന്നില്ല നിങ്ങൾക്ക്.. എങ്കിലും ചിലതെല്ലാം സാമ്യതയുണ്ടാവാം… അതാവട്ടെ ഇന്നത്തെ വിഷയം. .
Categories: Malayalam Podcasts
Leave a Reply