സ്പീഡിൽ വായിക്കുക… വായിച്ചതൊക്കെ ഓർമ്മ നിൽക്കുക എന്നത് പലരുടെയും ആഗ്രഹമാണ്… ഞാൻ എപ്പോഴും ശ്രമിച്ച് പരാജയപ്പെടുന്ന ഒരു സംഭവമാണ്… വായിക്കാൻ ഒരു മണിക്കൂർ ദിവസവും എടുക്കുമെങ്കിലും അതിൽ എത്ര കണ്ട് ഓർമ്മയിൽ നിൽക്കുന്നു എന്നറിയില്ല… ഇന്ന് ഇതിനെ കുറിച്ച് രസകരമായൊരു ആർട്ടിക്കിൾ വായിച്ചു.. അതിൽ പറഞ്ഞ ചില കാര്യങ്ങൾ വളരെ നല്ലതാണ് എന്നും തോന്നി… അതിനെ കുറിച്ചാണ് ഈ പോഡ്കാസ്റ്റ്…
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം…
Here is the Podcast link on Anchor: https://anchor.fm/pahayan/episodes/203-Tips-to-read-faster-e14ctva
Here is the Spotify Embed:
Categories: Malayalam Podcasts
കേട്ടു എപ്പഴും വിചാരിക്കുന്ന കാര്യമായിരുന്നു വായിക്കുന്നതിനെ എങ്ങിനെ – സൃഷ്ടി പരമായി Recall ചെയ്യ്യാൻ സാധിക്കും എന്ന് എന്തായാലും 7 Tips എഴുതി വെച്ചിട്ടുണ്ട് നാളെ മുതൽ ശ്രമിക്കും – നന്ദി – കൃഷ്ണദാസ് , മഞ്ചേരിൽ നിന്ന്
LikeLike