നിനക്കൊന്ന് നന്നായിക്കൂടെ എന്ന് കുറെ കേട്ടതാണ്…. ഈ നന്നാവാലെന്ന് പറഞ്ഞാൽ എന്തൊക്കെയാണ് എന്നതിൽ തന്നെ നമുക്കെല്ലാം വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവാം.. ഏതായാലും പുതിയ പോഡ്കാസ്റ്റു ഫോർമാറ്റ് തുടങ്ങിയപ്പോൾ അതിനെ കുറിച്ച് വായിച്ച് ഒരു എപ്പിസോഡ് ചെയ്യാം എന്നോർത്തു…
ഹെൽത്ത്‌ലൈൻ എന്ന വെബ്സൈറ്റിലെ ഒരു ആർട്ടിക്കിളാണ്…. നന്നാവാനുള്ള അല്ലെങ്കിൽ… നമ്മടെ കുറച്ചു കൂടി നല്ലൊരു പതിപ്പായി മാറാനുള്ള 12 വഴികൾ… കേട്ടോളു… പോഡ്കാസ്റ്റു സബ്സ്ക്രൈബ് ചെയ്യാനും മറക്കണ്ട..
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം…
Here is the Podcast link on Anchor: https://anchor.fm/pahayan/episodes/204-Being-Our-Better-Self-e14ekts
Here is the Spotify Embed:
Categories: Malayalam Podcasts
Hello … Happy to hear your podcasts. I like to hear because all are informative, interesting and makes me thoughtful. Expecting more from you . Wishing you all the best.
LikeLike
Thank You
LikeLiked by 1 person