അനുരഞ്ജനം… വിട്ടുവീഴ്ച… സബൂറാക്കല്… ഒരു തർക്കം എങ്ങോട്ടും എത്താതെ പോവുന്നത്…. വിട്ടുവീഴ്ചകൾ ബന്ധങ്ങളെ എങ്ങിനെ മെച്ചപ്പെടുത്തുന്നു… ഇതൊക്കെയാണ് വിഷയം.
പോഡ്കാസ്റ്റിന് ചെറിയൊരു മാറ്റവും… കഴിഞ്ഞ രണ്ടാഴ്ച്ചയായി ഞാൻ എഴുതുന്ന ബ്ലോഗിന്റെ മലയാളം വേർഷനാണ് ഈ പോഡ്കാസ്റ്റു പതിവ്… അതൊന്ന് മാറ്റി പിടിക്കാൻ നോക്കുന്നു… ഞാൻ ഇൻറർനെറ്റിൽ നിന്നും വായിക്കുന്നൊരു ആർട്ടിക്കിളിന്റെ ഒരു മലയാള അവതരണം കൂടെ മ്മളെ ചില ചിന്തകളും. അങ്ങനെയാവുമ്പോൾ എനിക്കും ചിലതൊക്കെ പഠിക്കാനായി ഈ പോഡ്കാസ്റ്റുപയോഗമാവുന്നു….
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Click to isten to podcast on Anchor or use the spotfy embed below.
Categories: Malayalam Podcasts
Leave a Reply