നമ്മുടെ ജീവിതത്തിൽ ആരൊക്കെ വേണം വേണ്ട എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും നമുക്കാണ്. അതായത് ഇഷ്ടമില്ലാത്തവരെ മാറ്റി നിർത്തണം എന്ന് തന്നെ. പക്ഷെ എപ്പോഴും നടന്നെന്ന് വരില്ല. അതാണ് ഈ പോഡ്‌കാസ്റ്റിന്റെ വിഷയം.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.
Categories: Malayalam Podcasts
Leave a Reply