കുട്ടികളോട് പുസ്തകം വായിക്കാൻ പറയും പക്ഷെ എത്ര പേര് അവരോട് എഴുതാൻ പറയും. ഭാവിയിൽ ജീവിതത്തിൽ ഏറ്റവും ആവശ്യമായൊരു കാര്യമാണ് നമ്മുടെ ആശയം എഴുതി ഫലിപ്പിക്കുക എന്നത്. മാത്രമല്ല എഴുതാൻ ശ്രമിക്കുമ്പോൾ അതിനെ ചുറ്റിപ്പറ്റി പലതും ചിന്തിക്കേണ്ടി വരും. മാത്രമല്ല എന്നും കൈമുതലാവുന്നൊരു സ്കില്ലുമാണ്…
മോന്റെ കുടെ അങ്ങനൊരു പ്രോജക്ട് തുടങ്ങി… ഇതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു വിഷയം.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.
Categories: Malayalam Podcasts
Leave a Reply