ഓർമ്മക്കുറിപ്പുകളുടെ ഭംഗി

നമ്മൾ ഓർമ്മക്കുറിപ്പുകൾ വായിക്കുകയും എഴുതുകയും വേണം…. എന്റെ അനുഭവത്തിൽ ഞാനേറെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ ഓർമ്മക്കുറിപ്പുകളാണ്… ഈ ലോകത്ത് എല്ലാവർക്കും പറയാൻ അനേകം കഥകളുണ്ട് എന്ന് ഞാൻ കരുതുന്നു… 

അങ്ങനെ കഥകൾ പറയുമ്പോൾ അവയിൽ പലതും തമ്മിൽ സാമ്യമുണ്ടെന്ന് തോന്നും… നമ്മളുടെ കഥയും വ്യത്യസ്തമല്ല എന്നും ഇടക്ക് തോന്നും… ഈ ലോകത്ത് നമ്മളെല്ലാം ഒന്നാണ് എന്നും തോന്നുന്നത് ഒരു രസമല്ലേ… വായിക്കണം ഓർമ്മക്കുറിപ്പുകൾ… അവയ്ക്ക് ഒരു ഭയങ്കര ഭംഗിയാണ്…..     



Categories: Malayalam Talk Videos

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: