
ആഞ്ചലാ മെര്‍ക്കലിന്റെ കഥ പറയുന്ന കേറ്റി മാർട്ടൺ എഴുതിയ ‘The Chancellor’ വായിച്ചു…. എല്ലാവരും വായിച്ചിരിക്കേണ്ടതാണ്… ബെര്‍ലിന്‍ മതില്‍ തകരുന്നിടത്ത് നിന്ന് തുടങ്ങുന്നു പുസ്തകം… അന്ന് അവിടെ നിന്നും.. ആ പോലീസ് സ്റ്റേറ്റില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് നീങ്ങിയവരില്‍ ആഞ്ചലയും ഉണ്ടായിരുന്നു…
it is a fascinating journey everyone should read…
മതില്‍ പൊളിഞ്ഞപ്പോള്‍ അവിടെ നിന്നും മോസ്ക്കോവിലേക്കും ഒരാള്‍ പോകേണ്ടി വന്നു… വര്‍ഷങ്ങളായി പല ജനങ്ങളെ കുറിച്ചും രഹസ്യവും പരസ്യവുമായി ശേഖരിച്ച ഇന്റെലിജെന്‍സൊക്കെ കൂട്ടിയിട്ട് കത്തിച്ചിട്ട്… ഒരു കാറില്‍ കുടുംബവും ഒരു പഴയ വാഷിങ്ങ്മിഷിനുമായി… ഒരു കേജീബിക്കാരന്‍… പുട്ടിന്‍…
അഞ്ചലയുടെ രാഷ്ട്രീയ ജീവിതം പറയുന്ന പുസ്തകമാണ്… കൂടെ യൂറോപ്പിയന്‍ യൂനിയണിന്റെയും…
The stands that one has to take and to have to stand by it… be it popular or unpopular and then even correct any mistakes one makes… decide what you stand for in different situations… people.. nation… world.. humanity…
ഒരു പോഡ്കാസ്റ്റു ചെയ്യാം അല്പം കഴിഞ്ഞിട്ട്…
Categories: Malayalam Book Reviews
Leave a Reply