സമയം… എല്ലാവർക്കും തുല്യമായി ഉള്ളൊരു വസ്തു… എനിക്കുള്ളത് നിങ്ങൾക്ക് തരാനും കഴിയില്ല എനിക്ക് വേണ്ടത് നിങ്ങളിൽ നിന്നെടുക്കാനും കഴിയില്ല.. അപ്പോൾ ചിലവാവുന്ന അല്ലെങ്കിൽ പാഴാകുന്ന സമയം… അത് ആരുടെ ഉത്തരവാദിത്വമാണ്…? അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു വിഷയം.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.
Categories: Malayalam Podcasts
Leave a Reply