ജീവിക്കുക എന്നതിനേക്കാൾ അല്ലെങ്കിൽ ജീവിതം എങ്ങിനെയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ മുഖ്യം നമ്മുടെ ജീവിതം ഉഷാറാണ്… ഏറ്റവും മെച്ചപ്പെട്ടതാണ് എന്ന് ലോകത്തെ കാണിക്കുന്നതാണ് സാമൂഹ്യ മാധ്യമ ട്രെൻഡ് എന്ന് തോന്നും…
ഞാനടക്കം പലരും, കഴിച്ച ഭക്ഷണം… വാങ്ങിയ സാധനങ്ങൾ… പോയ സ്ഥലങ്ങൾ എന്നതിന്റെ പടങ്ങളെടുത്തിട്ട് ഒരു പിക്ചർ പെർഫെക്റ്റ് ജീവിതമാണ് നയിക്കുന്നത് എന്ന് കാണിക്കാൻ ബുദ്ധിമുട്ടുന്നുണ്ട് എന്നും തോന്നും. അല്ല അതൊന്നും വേണ്ട എന്നല്ല പക്ഷെ ഇതും ചർച്ച ചെയ്യപ്പെടണമല്ലോ…
കാരണം… ഇതൊരു ശീലമായാൽ പിന്നെ വിഷമമാവില്ലേ.. കൂടാതെ ഒരുത്തനെയും ബോധിപ്പിക്കേണ്ട ആവശ്യം ഇല്ലല്ലൊ… ഉണ്ടോ.. അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു വിഷയം. നമ്മുടെ തന്നെ പൊള്ളത്തരങ്ങളും വിഷയമാവണ്ടേ ?
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.
Categories: Malayalam Podcasts
Leave a Reply