നമ്മൾക്കൊക്കെ പലതുമാവാൻ കഴിയും. സമൂഹത്തിനെയും മറ്റുള്ളവരെയും ഒന്നും വക വയ്ക്കാതെ നമ്മൾക്ക് ആവേണ്ടത് ആവണം എന്നതാണ് മ്മടെ പോസിറ്റീവ് കാര്യങ്ങൾ പറയുന്നവരുടെ പക്ഷം. അതിൽ ശരിയുണ്ട്. ഞാനും ആ രീതിയിൽ തന്നെ ചിന്തിക്കുന്ന ഒരാളാണ്.
പക്ഷെ ഈയിടെ ലേശം മാറിയും ചിന്തിക്കുന്നുണ്ട്… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ.
നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.
Categories: Malayalam Podcasts
Leave a Reply