കനോക്കോ ഒകാമോട്ടോയുടെ രണ്ടു ടാങ്ക

ജാപ്പനീസ് ടാങ്ക കവയത്രി കനോക്കോ ഒകാമോട്ടോയുടെ (Okamoto Kanoko, 1 March 1889 – 18 February 1939) ചില ടാങ്ക (tanka) പരിഭാഷപ്പെടുത്തുന്നു… ടാങ്ക എന്നത് ഹൈക്കു പോലെ ഒരു തരം ജാപ്പനീസ് കവിതയാണ്…

ടാങ്ക-1
ഒരു പിറന്നു വീണ ശിശുവിനെ പോലെ നഗ്ന
എന്റെ കൈകളിൽ ഞാൻ പിടിച്ചു
ഒരു ചുവന്ന ആപ്പിൾ
അത് കൈകളിൽ പിടിച്ച് കൊണ്ട്
ഞാൻ രാവിലത്തെ കുളി കഴിച്ചു

*********

ടാങ്ക-2
കടലിലേക്ക്, കടലിലേക്ക്
ഞാൻ ദൃഢ നിശ്ചയത്തോടെ നടന്നു
പക്ഷെ അവിടെ ഒന്നുമില്ല
കടൽ അങ്ങിനെ വ്യാപിച്ച് കിടന്നു
അനന്തതയിലേക്ക്

കനോക്കോ ഒകാമോട്ടോ
പരിഭാഷ – മർത്ത്യൻCategories: Malayalam translation

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: