ആദ്യം ആലോചിച്ചപ്പോൾ വലിയ പ്രശ്നം തോന്നിയില്ല… 80 എന്ന വയസ്സിലേക്ക് ഇനിയും സമയമുണ്ട്… 4000 വലിയൊരു നമ്പറായും തോന്നി…. പക്ഷെ പിന്നെയാണ് കാര്യം ശരിക്കങ്ങ് കത്തിയത്…
ഈ കണക്കിന് എനിക്ക് ഇനി 1500 ആഴ്ച്ചക്കകളെ ഉള്ളു…. വളരെ കുറഞ്ഞ് പോയല്ലോ… എന്നൊരു തോന്നൽ…. ഒലിവർ ബർക്ക്മാനെഴുതിയ പുസ്തകമാണ് Four Thousand Weeks: Time Management for Mortals…
മർത്ത്യർക്കുള്ള ഒരു ടൈം മാനേജ്‌മെന്റ്…. മരണം എന്ന യാഥാർഥ്യത്തെ ഒളിപ്പിച്ച് വയ്ക്കാതെ സമയത്തെ കുറിച്ച് ചിന്തിക്കുക…. ഇതാണ് ബല്ലാത്ത പുസ്തകങ്ങളിൽ കഴിഞ്ഞ ആഴ്ച്ച ചെയ്ത യൂട്യൂബ് വീഡിയോ… ഇതാ ലിങ്ക്
Categories: Book Reviews, Malayalam Book Reviews
Leave a Reply