ജോലിയിൽ ചേർന്നവർക്കും ജോലിക്ക് അപേക്ഷിക്കുന്നവർക്കും ജോലി മാറാൻ നോക്കുന്നവർക്കുമെല്ലാം ചിലപ്പോൾ താല്പര്യമുള്ള വിഷയമാകും Salary Negotiation… നമ്മൾക്ക് എത്ര ശമ്പളം വേണമെന്ന ചോദ്യം… അതിനുള്ള ഉത്തരം എങ്ങനെ കണ്ടെത്തും…?
ഈ വിദ്യ എനിക്ക് വല്യ വശമില്ല… അത് കൊണ്ട് തന്നെ അതിനെ കുറിച്ച് വായിക്കുകയും പോഡ്കാസ്റ്റു ചെയ്യുകയും ചെയ്യുന്നത് പേഴ്സണലായും അല്പം ഗുണം ചെയ്യുമെന്ന് തോന്നുന്നു…
ഇതാ ഈ വർഷത്തെ ആദ്യത്തെ പോഡ്കാസ്റ്റ്… Spotify ലിങ്ക് ഇവിടെ ചേർക്കുന്നു… നിങ്ങൾക്ക് ഇതേ പോഡ്കാസ്റ്റ് Gaana, Apple Podcast, Google Podcast എന്നിവിടങ്ങളിലും കേൾക്കാം… ഇതാ Anchor ലിങ്ക്… https://anchor.fm/pahayan/episodes/318-Tips-for-Salary-Negotiation-e1ceaf6/a-a768nen
Categories: Malayalam Podcasts
Leave a Reply