ഓഫീസിലിരുന്ന് ബോറടിക്കുമ്പം ഇങ്ങനെ പലതും തോന്നും… കലാകാരന്റെ ഹൃദയമല്ലേ എവിടെയും കല കാണും… അല്ലെങ്കിലും തല തിരിഞ്ഞിട്ടാണല്ലോ… എന്തിനാണ് എന്നല്ല എന്തൊക്കെയാക്കാം എന്തിനൊക്കെയാവാം എന്നാണ് ചിന്ത ഒന്ന്‘ദി ഫോർക്ക് മോൺസ്റ്റർ’ – ഫോർക്ക് രാക്ഷസൻ… 10 വർഷം മുൻപ് ഒരു ദിവസം ഓഫീസിൽ ഇരുന്ന് ബോറടിച്ചപ്പം ഫോർക്കെടുത്ത് തിരിപ്പിടിച്ച് ഇങ്ങനെയാക്കി… രണ്ട്ഒരു വീഗൻ ചിത്രമാണ്… ജസ്റ്റ്… Read More ›