news media

മാധ്യമ ധർമ്മം | പഹയൻ കഥകൾ – 1

സീൻ-1 വാർത്തകൾ ഓരോന്നായി അവളെ വരിഞ്ഞു മുറുക്കി.. ശ്വാസം മുട്ടുന്ന പോലെ. ചർച്ചാ സിംഹങ്ങൾ ഒക്കെ പട്ടിണിയായിരുന്നെന്ന് തോന്നുന്നു വാക്കുകൾ കൊണ്ട് വലിച്ച് പറിച്ച് കഴിച്ചിട്ടും കടിപിടിയാണ്. ചിലത് അവളുടെ ഭാഗം പറയുന്നവയുമായിരുന്നു. പക്ഷെ ജീവിതത്തിൽ ചില സന്ദർഭങ്ങളിൽ നമ്മളെ പറ്റി ആര് എന്ത് പറഞ്ഞാലും വേദനയെ തോന്നു. അവൾ ടീവിയിൽ കാണുന്ന തന്റെ വിളറിയ… Read More ›