ഇന്നലെയും ഇന്നുമായി തീയറ്ററിൽ പോയി പുതിയതായി ഇറങ്ങിയ രണ്ടു സിനിമകൾ കണ്ടു… രണ്ടും ഗംഭീരം… ഒന്ന് നല്ല ആക്ഷൻ ത്രില്ലർ മറ്റത് നല്ലൊരു ഫീൽ ഗുഡ് സിനിമ… ജെറാൾഡ് ബട്ട്ളറൂം മൈക്ക് കോൾട്ടറൂം അഭിനയിക്കുന്ന Plane…. ഫിലിപ്പിൻസിനടുത്തുള്ള ഒരു ദ്വീപിൽ ക്രാഷ് ലാൻഡ് ചെയ്തു കുടുങ്ങി പോകുന്ന 14 യാത്രക്കാരടങ്ങുന്ന പ്ലെയിനിന്റെ ക്യാപ്റ്റനായിട്ട് ജെറാൾഡ് തകർക്കുന്നുണ്ട്……. Read More ›