Malayalam Agile Course

FREE ആയിട്ട് മലയാളത്തിൽ ഒരു Agile Scrum Course

2020.ൽ ഞാനൊരു നാലര മണിക്കൂറോളം നീണ്ടു നിൽക്കുന്ന അജൈൽ കോഴ്സ് ചെയ്തു…അന്നത് ഫ്രീയായിരുന്നില്ല… എന്നാൽ ഇപ്പോൾ അത് ഫ്രീയായി താല്പര്യമുള്ളവർക്ക് കൊടുക്കാൻ തീരുമാനിച്ചു…. ഇത് മുൻപ് $49 പിന്നെ $99 എന്നിങ്ങനെ പണം മുടക്കിയാണ് പലരും ചെയ്തിരുന്നത്… പക്ഷെ കൂടുതൽ ജനങ്ങളിലേക്ക് ഇതിന്റെ ഗുണം എത്തണമെങ്കിൽ അത് ഫ്രീയാക്കണം എന്ന് തോന്നി… ആറു പാർട്ടായിട്ടാണ് കോഴ്സ്… Read More ›