സ്‌കൂളിൽ മാത്രമേ ചരിത്രം പഠിച്ചിട്ടുള്ളു… പത്ത് കഴിഞ്ഞപ്പോൾ പിന്നെ ഒന്നും ഉണ്ടായിട്ടില്ല… സ്‌കൂളിലും പരീക്ഷക്ക് മാർക്ക് കിട്ടാൻ വേണ്ടി മാത്രമായിരുന്നു പഠനം… എന്നിട്ട് കിട്ടിയെന്നല്ല… ഏതായാലും ഈയിടെ അല്പം ചരിത്രം പഠിക്കണം എന്ന് തോന്നി… പക്ഷെ എവിടെ തുടങ്ങണം എന്നൊന്നും വലിയ പിടിയില്ല… അത് കൊണ്ട് തന്നെ ഇത്തവണത്തെ പോഡ്കാസ്റ്റിന്റെ എപ്പിസോഡിൽ അതാവട്ടെ വിഷയം… എങ്ങനെ… Read More ›