Kerala Podcast

EP 200 കുട്ടികൾക്കായി ഒരു റൈറ്റിങ്ങ് പ്രോജക്ട്

കുട്ടികളോട് പുസ്തകം വായിക്കാൻ പറയും പക്ഷെ എത്ര പേര് അവരോട് എഴുതാൻ പറയും. ഭാവിയിൽ ജീവിതത്തിൽ ഏറ്റവും ആവശ്യമായൊരു കാര്യമാണ് നമ്മുടെ ആശയം എഴുതി ഫലിപ്പിക്കുക എന്നത്. മാത്രമല്ല എഴുതാൻ ശ്രമിക്കുമ്പോൾ അതിനെ ചുറ്റിപ്പറ്റി പലതും ചിന്തിക്കേണ്ടി വരും. മാത്രമല്ല എന്നും കൈമുതലാവുന്നൊരു സ്കില്ലുമാണ്… മോന്റെ കുടെ അങ്ങനൊരു പ്രോജക്ട് തുടങ്ങി… ഇതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു… Read More ›

EP199 പുസ്തകങ്ങൾ വായനാനുഭവങ്ങളിൽ വരുത്തുന്ന ചെറിയൊരു മാറ്റം

എന്ത് പുസ്തകം വായിക്കണം എന്നത് എങ്ങിനെ തീരുമാനിക്കുന്നു. നമുക്ക് ഇഷ്ടമുള്ളത് വായിക്കുക… അല്ലെങ്കിൽ വായിച്ച് മനസ്സിലാക്കാൻ കഴിയുന്നത് വായിക്കുക. പുസ്തക വായന ഒരു സ്ട്രെസ് അല്ലാതിരിക്കുക. അങ്ങനെ പല രീതിയിലും ചിന്തിക്കാം. ഏതായാലും എന്റെ വായനാനുഭവങ്ങളിൽ ചെറിയൊരു മാറ്റം വരാൻ പോകുന്നു. അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible… Read More ›

EP 197 ജീവിതവും അതിന്റെ ചില കാട്ടിക്കൂട്ടലുകളും

ജീവിക്കുക എന്നതിനേക്കാൾ അല്ലെങ്കിൽ ജീവിതം എങ്ങിനെയാണ് എന്ന് ചിന്തിക്കുന്നതിനേക്കാൾ മുഖ്യം നമ്മുടെ ജീവിതം ഉഷാറാണ്… ഏറ്റവും മെച്ചപ്പെട്ടതാണ് എന്ന് ലോകത്തെ കാണിക്കുന്നതാണ് സാമൂഹ്യ മാധ്യമ ട്രെൻഡ് എന്ന് തോന്നും… ഞാനടക്കം പലരും, കഴിച്ച ഭക്ഷണം… വാങ്ങിയ സാധനങ്ങൾ… പോയ സ്ഥലങ്ങൾ എന്നതിന്റെ പടങ്ങളെടുത്തിട്ട് ഒരു പിക്ചർ പെർഫെക്റ്റ് ജീവിതമാണ് നയിക്കുന്നത് എന്ന് കാണിക്കാൻ ബുദ്ധിമുട്ടുന്നുണ്ട് എന്നും… Read More ›

EP 196 നമ്മൾ ചിലവാക്കുന്ന സമയത്തിന് ആരാണ് ഉത്തരവാദി

സമയം… എല്ലാവർക്കും തുല്യമായി ഉള്ളൊരു വസ്തു… എനിക്കുള്ളത് നിങ്ങൾക്ക് തരാനും കഴിയില്ല എനിക്ക് വേണ്ടത് നിങ്ങളിൽ നിന്നെടുക്കാനും കഴിയില്ല.. അപ്പോൾ ചിലവാവുന്ന അല്ലെങ്കിൽ പാഴാകുന്ന സമയം… അത് ആരുടെ ഉത്തരവാദിത്വമാണ്…? അതാണ് ഇന്നത്തെ പോഡ്‌കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is… Read More ›

EP 194 അത് ശരി അപ്പോൾ കുറ്റം എന്റേതായി അല്ലെ

കുറ്റം ആരുടേതാണെന്ന് കണ്ടു പിടിക്കാനും.. അല്ലെങ്കിൽ കുറ്റം മറ്റൊരാളുടെ മേലെ ചാർത്താനുമുള്ള ഒരു പ്രവണത നമ്മൾക്കൊക്കെ കാണും… അതെന്താണ് എന്ന അന്വേഷണമാണ് ഈ പോഡ്കാസ്റ്റിൽ. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link.

Ep 193 ചില താളക്രമങ്ങൾ പൊട്ടി പോകുമ്പോൾ

ദിവസവും എഴുതുന്ന ബ്ലോഗിന് ഒരു താളക്രമമുണ്ട്…. രാവിലെ ഒരു കപ്പ് കാപ്പിയുമായാണ് എഴുത്ത് തുടങ്ങുക പതിവ്… ഇന്ന് നടന്നില്ല എന്ന് മാത്രമല്ല വൈകീട്ട് എഴുതാനിരുന്നപ്പോൾ ഒന്നും മനസ്സിൽ വരികയും ചെയ്തില്ല… പക്ഷെ മനസ്സിൽ ചില ചിന്തകൾ വന്നു. അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന… Read More ›

EP 192 ഞാൻ വഴിയറിയാതെ നട്ടം തിരിയുന്നുണ്ടോ

പുതിയ വഴികൾ അന്വേഷിക്കുന്നവനെ നട്ടം തിരിയുള്ളു… ഒന്നും പുതുതായി ശ്രമിക്കാതെ…അതേ വഴിയിൽ കുടി നടന്ന്… അതേ വ്യക്തികളുമായി സംവദിച്ച്… അതേ കാര്യങ്ങൾ ചെയ്തു ജീവിക്കുന്നവർക്ക് വഴി തെറ്റാനും നട്ടം തിരിയാനും സാധ്യതയില്ല.. അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here… Read More ›

EP 191 ഞാൻ മനുഷ്യരെ വെറുക്കുന്നുണ്ടോ

ഇല്ല.. ഇല്ല.. ഇല്ല… ഞാൻ മാത്രമല്ല അങ്ങനെ മനുഷ്യരെ ഒന്നടങ്കം വെറുക്കുന്ന ആരുമുണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷെ.. പക്ഷേ.. പക്ഷെ… എനിക്ക് ഇഷ്ടമല്ലാത്ത പലരും ഈ ലോകത്തുണ്ട്. അതിന് പല കാരണങ്ങളും ഉണ്ട്. അവരെ പോലും വെറുപ്പ് എന്ന പദം ഉപയോഗിക്കാൻ ബുദ്ധിമുട്ടാണ്… ഇന്നത്തെ കാലത്ത് വെറുപ്പ് വലിയൊരു പ്രശ്നമുള്ള വാക്കാണ്… പിന്നെ എന്ത്… Read More ›

EP190 കവിതകൾ എന്നെ എന്ത് ചെയ്തു?

കവിതകൾ ചിലർക്ക് ദഹിക്കില്ല… ഒരു വെസ്റ്റ് ഓഫ് ടൈം എന്നെ ഉള്ളു… മറ്റു ചിലരുടെ ജീവിതത്തിൽ അത് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്… എന്റെ ജീവിതത്തിലും അതിന് വലിയൊരു റോളുണ്ട്.. അത് ചെറുപ്പം മുതൽ ഉള്ളൊരു സംഭവമല്ല… ചെറുപ്പത്തിൽ മനഃപാഠം പഠിക്കാൻ ഉള്ള മറ്റൊരു ബുദ്ധിമുട്ട് എന്നെ തോന്നിയിരുന്നുള്ളു. കോളേജിൽ പഠിച്ച് തുടങ്ങിയപ്പോളുള്ള ഒരു അനുഭവമാണ് കവിത…… Read More ›

EP189 Some Personal Thoughts on Personal Branding

പേഴ്സണൽ ബ്രാൻഡിംഗ് ഇന്നത്തെ സാമൂഹ്യ മാധ്യമ യുഗത്തിൽ മുന്പത്തേക്കാൾ ഏറെ പ്രാധാന്യമർഹിക്കുന്നു. ഞാനൊരു ബ്രാൻഡിംഗ് എക്സ്പെർട്ടൊന്നുമല്ല പക്ഷെ ഈ വിഷയത്തിലെ ചില വ്യക്തിപരമായ അഭിപ്രായങ്ങളാണ് ഇന്നത്തെ പോഡ്കാസ്റ്റ് നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is the Link