enslavement

EP-340 അൽഗോരിതത്തിന് അടിമപ്പെടുന്ന നമ്മൾ

സാമൂഹ്യ മാധ്യമം നമ്മളിൽ പലരും ഉപയോഗിക്കും…. അതിൽ നമ്മളൊക്കെ കാണുന്ന ഗുണവും ദോഷവുമുണ്ട്… പക്ഷെ നമ്മൾ ഉപയോഗിക്കുന്നതിൽ അൽഗോരിതത്തിന് വലിയ പങ്കുണ്ട്… അതാണ് ഇന്നത്തെ വിഷയം… 1956ലെ നോബൽ ജേതാവും സ്പാനിഷ് കവിയുമായ ഹ്വാൻ റമോൺ ഹിമെനേസിന്റെ (Juan Ramon Jimenez – 24 December 1881 – 29 May 1958) ഡോൺ ഔട്ട്.സൈഡ്… Read More ›