ഞണ്ട് ഇഷ്ടമാണ് പക്ഷെ ഇത് വരെ വയ്ക്കാൻ ശ്രമിച്ചിട്ടില്ല…. കഴിഞ്ഞ ദിവസം നല്ല ലാഭത്തിന് ഞണ്ട് കിട്ടി.. പോയി ഏട്ടണ്ണം വാങ്ങി… നല്ല മുട്ടൻ ഞണ്ട്… ഓരോന്നെടുത്ത് ണ്ടാക്കി നോക്കാലോ… അങ്ങനെ ഇന്നലെ ഒന്നെടുത്ത് കേരള സ്റ്റൈലിൽ തന്നെ ഉണ്ടാക്കി തുടങ്ങി… സ്വാദ് നോക്കിയപ്പോൾ അത്ര നല്ലതാണെന്ന് തോന്നിയില്ല…. കഴിക്കും ചെയ്തില്ല… പാത്രത്തിലാക്കി ഫ്രിഡ്ജിൽ വച്ചു….. Read More ›