30 day challenges

ലെറ്റ്‌ ദി ആക്ഷൻ ബിഗിൻ

മോഷൻ & ആക്ഷൻ… ഇന്നലെ വായിച്ചൊരു രസകരമായ കാര്യമാണ്…. അതിൽ നിന്നും ഒരു ആശയവും തോന്നി… ആദ്യം മോഷനെയും ആക്ഷനെയും കുറിച്ച് ചിലത്…. മോഷൻ എന്നാൽ നീങ്ങുക… Movement…. ആക്ഷൻ എന്നാൽ എന്തെങ്കിലും ചെയ്യുക… Doing Something… ഒന്നും കൂടി നന്നായി മനസ്സിലാക്കാൻ…. ഒരു കുക്കിംഗ്‌ വീഡിയോ കാണുന്നത് മോഷൻ… പാചകം ചെയ്യുന്നത് ആക്ഷൻ… ആരോഗ്യം… Read More ›