വാരിയംകുന്നൻ

എന്ത് ചരിത്രം; എന്ത് സിനിമ; എന്ത്‌ മലയാളി… :)

വാരിയംകുന്നത്തിനെ കുറിച്ച് മനു.എസ്.പിള്ള ന്യൂസ്‌മിനുട്ടിൽ… ഇംഗ്ലീഷിലാണ്… വായിക്കണം… ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്.. വായിച്ചിട്ട് നിങ്ങൾ സ്വയം ചിന്തിക്കാനും ശ്രമിക്കണം… അതിനുള്ള കഴിവ് ഉണ്ടാകും എന്ന് കരുതുന്നു… മുൻപ് പറഞ്ഞത് വീണ്ടും ഒന്ന് കൂടി പറയുന്നു… ചരിത്രം മനസ്സിലാക്കാൻ എളുപ്പമല്ല. ഒരു സൈഡ് പിടിച്ച് പറയുന്നതല്ല ചരിത്രം… ഒരന്വേഷണമാണ്…. ആ അന്വേഷണത്തിൽ ഒരു ശരി മാത്രമേ കണ്ടെത്തുള്ളു… Read More ›

വാരിയംകുന്നൻ എന്ന സിനിമ

ചിലർ അങ്ങിനെയാണ്.. എവിടെയെങ്കിലും ഒക്കെ പ്രശ്നങ്ങൾ കണ്ടു പിടിച്ച് ജനങ്ങളെ തമ്മിത്തല്ലിക്കണം… ഇപ്പോൾ ഇവർക്ക് കിട്ടിയ ഒന്നാണ് വാരിയംകുന്നൻ എന്ന സിനിമ…. ഈ സിനിമ ഇല്ലായിരുന്നെങ്കിൽ ഇവർ മറ്റെന്തെങ്കിലും കണ്ടു പിടിക്കും.. കുത്തിത്തിരുപ്പിന് വകുപ്പുകൾ ഉണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം… എല്ലാ ചരിത്രവും എല്ലാവരും ഒരു പോലെ അംഗീകരിക്കണം എന്നില്ല… ലോകത്തിൽ ചരിത്രത്തെ ഒരേപോലെ അംഗീകരിച്ച… Read More ›