ഒരെഴുത്ത് മാത്രം മതിയെന്നാണ്… അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്കൂടി ചേരുന്ന വാക്കുകൾ പറയുംഅടുത്തത് എന്തെഴുതണം എന്ന് എഴുതാനായി എഴുതാൻ കഴിയില്ലഅതിനിരുന്നാൽ പിന്നെ ശൂന്യതയാണ്വാക്കുകൾ വരുംഎന്തെങ്കിലുമൊക്കെ ആശയമായിഅവ മാറിയെന്നുമിരിക്കും..പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല എന്റെ കാര്യമാണ് പറയുന്നത് നിങ്ങൾ ഒന്നെഴുതി തരുമോഎന്ന് ചോദിക്കുന്നിടത്താണ് എന്റെ എഴുത്തവസാനിക്കുന്നത് ഏറെ വിഷമമുള്ളൊരു സംഭവമാണ്…ഭാഷയോടുള്ള അതിയായ സ്നേഹവുംഅതാവശ്യത്തിന് അറിയില്ല എന്നതിന്റെവലിയ വിഷമവും കുറച്ചിലും ചേർന്നുള്ളതീർത്തും… Read More ›
മലയാളം
അംനീഷാ
ഒരടുക്കും ചിട്ടയുമില്ലാത്ത കുറേ എണ്ണം.. ചിലതിൽ സമയം നിശ്ചിതപ്പെടുത്തിയിട്ടുണ്ട്. ചിലത് പൂർണ്ണമല്ലാത്തതിനാൽ ലൈനിന്റെ ഏറ്റവും ഒടുവിലാണ്. പലതും സ്വബോധത്തിലല്ല. ചിലത് ഉച്ച വെയിലിൽ വിയർത്ത് കുളിച്ചിരുന്നു. ചിരിച്ചു വന്നവ അധികവും കോളേജ് വരാന്തകളിൽ നിന്നാണ്. ചിന്തിപ്പിക്കാൻ കഴിയുന്നവ, അവ എപ്പോഴും യാഥാർഥ്യങ്ങളിൽ പിടിയുറപ്പിക്കാത്തവയാണ് ഓർമ്മകൾ, അതുണ്ടാവണം എന്നല്ലാതെ നല്ലതാവണം എന്നില്ലല്ലോ. പൂർണ്ണമാവണം എന്നുമില്ല. ചില തുണ്ടുകൾ… Read More ›
EP-338 മഹാമാരിക്ക് ശേഷം ജോലിയിലേക്കും ജീവിതത്തിലേക്കും
മഹാമാരി കഴിഞ്ഞൊ ഇല്ലേ എന്ന് ചോദിച്ചാൽ തീർന്നു എന്ന് ചിന്തിക്കാനാണ് നമ്മൾക്കൊക്കെ താല്പര്യം.. എന്നാലും ജാഗ്രത ആവശ്യമാണ്… തിരിച്ച് ജോലിയിലേക്കും ജീവിതത്തിലേക്കും പുതിയ നോർമലെങ്കിൽ പുതിയ നോർമൽ എന്ന രീതിയിൽ വരാനുള്ള ആഗ്രഹമായിരുന്നു നമ്മൾക്കെല്ലാം.. പക്ഷെ അതിന് തുനിയുമ്പോൾ ഒരു ചെറിയ ഉത്‌ക്കണ്‌ഠ.. ഒരു പറഞ്ഞറിയിക്കാൻ കഴിയാത്ത വ്യാകുലത…. ഇതാണ് ഈയാഴ്ച്ചത്തെ പോഡ്കാസ്റ്റിന്റെ പ്രമേയം…. കഴിഞ്ഞ ദിവസം… Read More ›
Ep-335 അഭിനന്ദിക്കാനൊക്കെ എന്താ ഒരു പിശുക്ക്
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് എനിക്ക് അഭിനന്ദിക്കാനും അനുമോദിക്കാനും ഒക്കെ വലിയ പിശുക്കാണെന്ന്… ചിലരോട് പിശുക്കല്പം കൂടുതലുമാണ്.. അഭിനന്ദിക്കാൻ മാത്രമല്ല… ആരെങ്കിലും അഭിനന്ദിച്ചാൽ എങ്ങനെ തിരിച്ച് പെരുമാറണം എന്നും ഒരു കൺഫ്യുഷനൊക്കെയുണ്ട്.. അതാവട്ടെ ഇന്നത്തെ വിഷയം. പക്ഷെ പല രീതിയിലുമുണ്ടത്. സുഹൃത്തുക്കളോട്, കുടുംബക്കാരോട്, സഹപ്രവർത്തകരോട്, ജീവിതപങ്കാളിയോട്, അപരിചിതരോട് അങ്ങനെ പോകുന്നു. ഈയടുത്ത് ഞാൻ വായിച്ചോരു ലേഖനമാണ് ഈ… Read More ›
EP-161 to EP-272 പോഡ്കാസ്റ്റു വിശേഷങ്ങൾ
പത്ത് ദിവസത്തിന് മുകളിലായി ഇവിടെ എന്തെങ്കിലും പോസ്റ്റിയിട്ട്…. പോഡ്കാസ്റ്റ് ഉഷാറായി നടക്കുന്നുണ്ട്… ചെറിയൊരു മാറ്റം കൊണ്ടു വന്നത്. ദിവസവും ചെയ്യുന്നതിന് പകരം Weekday എന്നാക്കി. രണ്ടു ദിവസമെങ്കിലും ഒരു ഓഫ് വേണമെന്ന് തോന്നി… മാത്രമല്ല കൂടുതൽ ഫോക്കസ് ചെയ്ത് പോഡ്‌കാസ്റ്റിന്റെ ടോപ്പിക്കുകൾ തിരഞ്ഞെടുക്കാനും ഇത് സഹായിക്കും… എല്ലാ ദിവസവും ചെയ്യുന്ന പോഡ്‌കാസ്റ്റിന്റെ ലിങ്ക് ഇവിടെ ബ്ലോഗിൽ… Read More ›
Ep 230 to Ep 260
I have not posted a single post on the blog for last thirty days. Have been continuously been posting. The new format is going steady. I also started making the Professional Development and Personal Development Podcasts on Video as well… Read More ›
EP 196 നമ്മൾ ചിലവാക്കുന്ന സമയത്തിന് ആരാണ് ഉത്തരവാദി
സമയം… എല്ലാവർക്കും തുല്യമായി ഉള്ളൊരു വസ്തു… എനിക്കുള്ളത് നിങ്ങൾക്ക് തരാനും കഴിയില്ല എനിക്ക് വേണ്ടത് നിങ്ങളിൽ നിന്നെടുക്കാനും കഴിയില്ല.. അപ്പോൾ ചിലവാവുന്ന അല്ലെങ്കിൽ പാഴാകുന്ന സമയം… അത് ആരുടെ ഉത്തരവാദിത്വമാണ്…? അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here is… Read More ›
EP195 അത് ശരി, അപ്പോൾ എനിക്ക് എന്തുമാവാൻ കഴിയില്ല എന്നാണോ
നമ്മൾക്കൊക്കെ പലതുമാവാൻ കഴിയും. സമൂഹത്തിനെയും മറ്റുള്ളവരെയും ഒന്നും വക വയ്ക്കാതെ നമ്മൾക്ക് ആവേണ്ടത് ആവണം എന്നതാണ് മ്മടെ പോസിറ്റീവ് കാര്യങ്ങൾ പറയുന്നവരുടെ പക്ഷം. അതിൽ ശരിയുണ്ട്. ഞാനും ആ രീതിയിൽ തന്നെ ചിന്തിക്കുന്ന ഒരാളാണ്. പക്ഷെ ഈയിടെ ലേശം മാറിയും ചിന്തിക്കുന്നുണ്ട്… അതിനെ കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible… Read More ›
EP 192 ഞാൻ വഴിയറിയാതെ നട്ടം തിരിയുന്നുണ്ടോ
പുതിയ വഴികൾ അന്വേഷിക്കുന്നവനെ നട്ടം തിരിയുള്ളു… ഒന്നും പുതുതായി ശ്രമിക്കാതെ…അതേ വഴിയിൽ കുടി നടന്ന്… അതേ വ്യക്തികളുമായി സംവദിച്ച്… അതേ കാര്യങ്ങൾ ചെയ്തു ജീവിക്കുന്നവർക്ക് വഴി തെറ്റാനും നട്ടം തിരിയാനും സാധ്യതയില്ല.. അതാണ് ഇന്നത്തെ പോഡ്കാസ്റ്റു വിഷയം. നിങ്ങൾക്ക് പോഡ്കാസ്റ്റ് Spotify, Google, Apple, Audible അങ്ങനെ എല്ലാ പ്രധാന പോഡ്കാസ്റ്റിങ്ങ് പ്ലാറ്റുഫോമുകളിലും കേൾക്കാം… Here… Read More ›
EP190 കവിതകൾ എന്നെ എന്ത് ചെയ്തു?
കവിതകൾ ചിലർക്ക് ദഹിക്കില്ല… ഒരു വെസ്റ്റ് ഓഫ് ടൈം എന്നെ ഉള്ളു… മറ്റു ചിലരുടെ ജീവിതത്തിൽ അത് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്… എന്റെ ജീവിതത്തിലും അതിന് വലിയൊരു റോളുണ്ട്.. അത് ചെറുപ്പം മുതൽ ഉള്ളൊരു സംഭവമല്ല… ചെറുപ്പത്തിൽ മനഃപാഠം പഠിക്കാൻ ഉള്ള മറ്റൊരു ബുദ്ധിമുട്ട് എന്നെ തോന്നിയിരുന്നുള്ളു. കോളേജിൽ പഠിച്ച് തുടങ്ങിയപ്പോളുള്ള ഒരു അനുഭവമാണ് കവിത…… Read More ›