കവിത

മ – എന്നൊരെഴുത്ത്

ഒരെഴുത്ത് മാത്രം മതിയെന്നാണ്… അക്ഷരങ്ങൾ ഒന്നൊന്നായി വച്ച്കൂടി ചേരുന്ന വാക്കുകൾ പറയുംഅടുത്തത് എന്തെഴുതണം എന്ന് എഴുതാനായി എഴുതാൻ കഴിയില്ലഅതിനിരുന്നാൽ പിന്നെ ശൂന്യതയാണ്വാക്കുകൾ വരുംഎന്തെങ്കിലുമൊക്കെ ആശയമായിഅവ മാറിയെന്നുമിരിക്കും..പക്ഷെ പൂർണ്ണതയെത്താൻ കഴിയില്ല എന്റെ കാര്യമാണ് പറയുന്നത് നിങ്ങൾ ഒന്നെഴുതി തരുമോഎന്ന് ചോദിക്കുന്നിടത്താണ് എന്റെ എഴുത്തവസാനിക്കുന്നത് ഏറെ വിഷമമുള്ളൊരു സംഭവമാണ്…ഭാഷയോടുള്ള അതിയായ സ്നേഹവുംഅതാവശ്യത്തിന് അറിയില്ല എന്നതിന്റെവലിയ വിഷമവും കുറച്ചിലും ചേർന്നുള്ളതീർത്തും… Read More ›

മാസൊക്കാ ഷിക്കിയുടെ ഹൈക്കുകൾ

ജാപ്പനീസ് കവി മാസൊക്കാ ഷിക്കിയുടെ (October 14, 1867 – September 19, 1902) ചില ഹൈക്കുകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു.. മാസൊക്കാ ഷിക്കിയുടെ ഹൈക്കുകൾ ——————– ഒരു നൂറ് പണിക്കാര്‍ നിലം കുഴിക്കുന്നു ഒരു നീണ്ട ദിവസം ഒരു നായ ഓളിയിടുന്നു കാലടി ശബ്ദം നീണ്ട രാത്രികൾ ഒരു തെരുവു പൂച്ച കാഷ്ട്ടമിടുന്നു ശീതകാലം പൂന്തോട്ടത്തിൽ… Read More ›