Malayalam Micro-Course

മ്മക്കും വേണ്ടേ ഒരു പേഴ്സണൽ ബ്രാണ്ടോക്കെ | Personal Branding | Micro Course in Malayalam

Brand എന്ന് കേൾക്കുമ്പോൾ നമ്മൾ നമ്മുടെ കാര്യം ചിന്തിക്കില്ല… കമ്പനികളുടെയും പ്രൊഡക്ടുകളുടെയും കാര്യമാണ് മനസ്സിൽ വരുന്നത്… ആ കാലമൊക്കെ പോയി… ഇപ്പോൾ Personal Brand ഒക്കെ ശ്രദ്ധിക്കണം… The Brand that is YOU…

ആശയവിനിമയം | Communication

ആശയവിനിമയം… ഇന്നും എന്നും വലിയൊരു കാര്യമാണ്… നമ്മുടെ എല്ലാ ബന്ധങ്ങളുടെയും ഉള്ളടക്കം ഇതാണ്…. How well can we communicate… ഇതാ ഒരു മൈക്രോ കോഴ്സ്…. ആശയവിനിമയം പല രീതിയിൽ നമ്മുടെ ജീവിതത്തിൽ മാറ്റം കൊണ്ടു വരും… ഔദ്യോഗികമായും നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും ഇത് പ്രസക്തമാണ്. ഈ മൈക്രോ കോഴ്‌സിൽ ഞാൻ മനസ്സിലാക്കിയ ചില കാര്യങ്ങൾ… Read More ›

പഠിക്കാനും ഒരു പദ്ധതി വേണം

പഠിക്കണം എന്നൊക്കെ നമ്മൾക്ക് പലർക്കും വലിയ ആഗ്രഹമായിരിക്കും… പക്ഷെ ഒരു പദ്ധതി.. ഒരു പ്ലാൻ ഇല്ലാതെ… ഒന്നും നടക്കില്ല… എന്നാൽ അതാവട്ടെ ഇന്നത്തെ മൈക്രോ കോഴ്സ്…. Create a Learning Plan… ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടു നിൽക്കുന്ന ഒരു മൈക്രോ കോഴ്സ്. പ്രായം കുടും തോറും പഠിക്കാനായി പ്ലാനുകൾ ഉണ്ടാക്കണം… അതിനെ കുറിച്ചുള്ള ചില… Read More ›

FREE ആയിട്ട് മലയാളത്തിൽ ഒരു Agile Scrum Course

2020.ൽ ഞാനൊരു നാലര മണിക്കൂറോളം നീണ്ടു നിൽക്കുന്ന അജൈൽ കോഴ്സ് ചെയ്തു…അന്നത് ഫ്രീയായിരുന്നില്ല… എന്നാൽ ഇപ്പോൾ അത് ഫ്രീയായി താല്പര്യമുള്ളവർക്ക് കൊടുക്കാൻ തീരുമാനിച്ചു…. ഇത് മുൻപ് $49 പിന്നെ $99 എന്നിങ്ങനെ പണം മുടക്കിയാണ് പലരും ചെയ്തിരുന്നത്… പക്ഷെ കൂടുതൽ ജനങ്ങളിലേക്ക് ഇതിന്റെ ഗുണം എത്തണമെങ്കിൽ അത് ഫ്രീയാക്കണം എന്ന് തോന്നി… ആറു പാർട്ടായിട്ടാണ് കോഴ്സ്… Read More ›