Articles and Opinions

എന്റെ പ്രതികരണത്തിന് കാത്ത് നിൽക്കുന്നവർക്ക് വേണ്ടി | മർത്ത്യലൊകം #32

കുറെ എണ്ണത്തിന് കുരു പൊട്ടി എന്റെ മെക്കിട്ട് കയറാൻ വന്നിട്ടുണ്ട്…. ഇവിടെ പോസ്റ്റിന് താഴത്ത് കാണുന്നതൊക്കെ ജസ്ല എന്ന പെൺകുട്ടി ആണുങ്ങളെ അടക്കി പറഞ്ഞ ലേറ്റസ്റ്റ് വീഡിയോ കണ്ടില്ലേ, അതിനെ കുറിച്ച് മിണ്ടുന്നില്ലല്ലോ എന്നും പറഞ്ഞ് എന്റെ എല്ലാ പോസ്റ്റിലും അല്ലെങ്കിൽ ഇൻബോക്സിൽ വന്ന് കരയുന്ന പുരുഷ കേസരികൾക്കുള്ള മറുപടിയാണ്…. ആരുടേയും പേരൊന്നും മറച്ച് വയ്ക്കുന്ന… Read More ›

ബോഡി ഷേമിങ് മലരന്മാർക്ക് | മർത്ത്യലൊകം #31

ന്നെ ‘തവള’ ന്നും വിളിച്ച് ആത്മനിർവൃതി അടയുന്ന ചില ഫേസ്ബുക്ക് സുഹൃത്തുക്കൾക്കായി സമർപ്പയാമി..!!!! സ്വന്തം നഗ്നത മറിച്ചിട്ട് പോരെ ന്റെ മുണ്ടുരിയൽ മക്കളെ…. 🙂 ഞാൻ ഫുൾ ഹാപ്പിയാണ്… അത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ല 🙂 ന്റെ സന്തോഷം ബെടക്കാക്കാൻ ങ്ങളെ കൊണ്ട് കൂട്ട്യാ കൂടില്ല മക്കളെ… ജീവിതത്തിൽ ഒരിക്കലെങ്കിലും ബോഡി ഷേമിങ്ങിന് ഇരയാക്കപ്പെട്ട എല്ലാവർക്കും വേണ്ടിയിട്ടാണ് സമൂഹ… Read More ›

ഫിറോസുമായി ഉണ്ടായ സംഭാഷണം | മർത്ത്യലോകം #30

ഇന്നലെ ഞാൻ ഫിറോസുമായി നടത്തിയ whatsapp വീഡിയോ സംഭാഷണം നിങ്ങളിൽ കുറച്ച് പേരെങ്കിലും കണ്ടിട്ടുണ്ടാവും… അതിന്റെ താഴെ കുറെ കമന്റുകൾ വന്നു… ചില സ്ഥിരം കമന്റുകൾക്ക് ഉത്തരം നൽകാം എന്ന് കരുതി… കൂടാതെ ആ വീഡിയോയുടെ ക്ലാരിറ്റി കുറവ് കാരണം ചിലർ അത് കണ്ടിട്ടുമുണ്ടാവില്ല…. അതിനാൽ അതിനെ കുറിച്ചൊരു കുറിപ്പുമാവാം എന്ന് കരുതി… ഇങ്ങനെ ഒരു… Read More ›

ക്രിമിനൽ സ്വഭാവമുള്ള സൈബർ അനുയായികൾ | മർത്ത്യലോകം #29

ക്രിമിനൽ സ്വഭാവമുള്ള ധാരാളം പേര് സമൂഹ മാധ്യമങ്ങളിലുണ്ട്… അവർ പല മതങ്ങളുടെയും പല രാഷ്ട്രീയ ചിന്തകളുടെയും ഭാഗമാണ്… എല്ലാ ഗ്രൂപ്പുകളിലും ഈ ക്രിമിനൽ ചിന്താഗതിക്കാറുണ്ട്… ചിലർ ഫേക്ക് പ്രൊഫൈലുകളോട് കൂടി വരുന്നു… ചിലർ സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ട് വരുന്നു…. ചിലർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല… അവരെ നമുക്ക് ഒന്നും ചെയ്യാനും ചിലപ്പോൾ കഴിയില്ല… ചിലർക്ക് നഷ്ടപ്പെടാനുണ്ട് പക്ഷെ അത്… Read More ›

IPCNA | 8th International Media Conference |മർത്ത്യലോകം #28

ഇന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 8ആമത് ഇന്റർനാഷണൽ മീഡിയ കോൺഫറൻസ് ആരംഭിക്കുന്നു… മാതൃഭൂമിയുടെ വേണു ബാലകൃഷ്ണൻ ഏഷ്യാനെറ്റിന്റെ എം.ജി രാധാകൃഷ്ണൻ മനോരമയുടെ ജോണി ലൂക്കാസ് ഫ്രണ്ട്ലൈനിന്റെ വെങ്കടേഷ് രാമകൃഷ്ണൻ എന്നിവരുടെ കൂടെ പങ്കെടുക്കാൻ മ്മളീം വിളിച്ചിട്ടുണ്ട്… മൈക്ക് കിട്ടിയാൽ എന്ത് വിളിച്ച് പറയും എന്ന് എനിക്ക് തന്നെ ബോധമില്ലാത്ത നിലക്ക്… Read More ›

അന്ധവിശ്വാസങ്ങളും അറിവു കേടും | ഇതൊന്നും ചോദിക്കാൻ ആരുമില്ലേ ? | മർത്ത്യലൊകം #27

അല്ല ഈ ചങ്ങായീനെ പറ്റി വല്ല വിവരോം ണ്ടോ… സാന്പത്തിക ശാസ്ത്രത്തിൽ പ്രശസ്തമായ മൂന്ന് പ്രബന്ധങ്ങൾ ഇയാളുടേതാണത്രേ 🙂 ഈ ഡബിൾ ഡോക്ടറേറ്റ് പോലെ കൂടെ ചേർത്തതാണ് ഈ ശ്രീ ശ്രീ… മാത്രമല്ല 2012ലോ മറ്റോ അണ്ണൻ മറ്റൊരു കണ്ടു പിടുത്തം നടത്തിരിരുന്നു… ഗവണ്മെന്റ് സ്‌കൂളുകൾ നിർത്തലാക്കി പ്രൈവറ്റ് ആക്കണം എന്ന്… കാരണം ഗവണ്മെന്റ് സ്കൂളുകളിൽ പഠിച്ചവർ… Read More ›

ഒരു ചപ്പാത്തിക്കുട്ടൻ ജോക്കറിന്റെ കഥ… | മർത്ത്യലൊകം #26

ജോക്കർ സിനിമ കാണാൻ പോകുന്നു… അതിന് മുൻപ് ഒരു ജോക്കറെ പരിചയപ്പെടുത്താം എന്നോർത്തു… ആള് വലിയ അമിത് ഷാ ഭക്തനാണ്… രാഷ്ട്ര ഭാഷയാണ് ഹിന്ദിയെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരു യഥാർത്ഥ ദേശസ്നേഹി… അത് കൊണ്ടായിരിക്കണം മ്മടെ കട്ജു വീഡിയോയുടെ താഴെ വന്ന് കമന്റിയത്… അല്ലെങ്കിൽ ഈ ദേശസ്നേഹം മൂത്ത് ചപ്പാത്തി പുതച്ച് ഉറങ്ങുന്ന നേരം ഹിന്ദിയിൽ… Read More ›

വായിച്ചിട്ടുണ്ട്… ഇനി വായിക്കാൻ താല്പര്യവുമില്ല | മർത്ത്യലൊകം #24

എനിക്ക് ഫേസ്ബുക്കിലും യൂട്യുബിലും വരാറുള്ള ഒരു സ്ഥിരം കമന്റാണ്…. “നിങ്ങൾ ഖുർആൻ വായിച്ചിട്ടുണ്ടോ… അത് വായിച്ചാൽ നിങ്ങൾക്ക് എല്ലാം മനസ്സിലാവും” എന്ന്… ഇൻബോക്സിലും മെസ്സേജ് വരും… ഉത്തരം കൊടുക്കാറുണ്ട്… എന്നാൽ ഇങ്ങിനെ ഒരു പോസ്റ്റിടാൻ കാരണം ഒരു കാര്യം അറിയിക്കാനാണ്… വായിച്ചു… വലിയ സംഭവമായി എനിക്ക് തോന്നിയില്ല… മറ്റു പല പുസ്തകങ്ങളിലെയും പോലെ ചില നല്ല… Read More ›

എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമായൊരു സംവാദം | മർത്ത്യലൊകം | #23

ഇന്ന് ലോകത്ത് വിദ്യാഭ്യാസ മേഖലകളിൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമുണ്ട്… ഇന്ന് പഠിക്കുന്ന വിഷയങ്ങൾ വിദ്യാർത്ഥികളെ നാളേയ്‌ക്കുള്ള ജോലിക്ക് എത്രമാത്രം പ്രാപ്തരാക്കുന്നു എന്ന്… ഈ ചോദ്യത്തിന്റെ ഉത്തരം കൂടുതൽ ചോദ്യങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യാറ്… കാരണം നാളെ എന്തൊക്കെ തരം ജോലികൾ ഉണ്ടാവും എന്നോ അതിന് എന്തൊക്കെ തരം കഴിവുകളും വിദ്യയും വേണ്ടി വരും എന്നോ മുഴുവനായ ധാരണ… Read More ›

സോഷ്യൽ മീഡിയ കമന്റുകളും വിമർശനങ്ങളും നമ്മളും | മർത്ത്യലൊകം #22

ഇന്നലെ വിമർശനങ്ങൾക്ക് റിപ്ലൈ ചെയ്യാൻ ഇനി സമയം ചിലവാക്കില്ല എന്ന് പറഞ്ഞപ്പോൾ ചിലരൊക്കെ കമന്റായി വന്നു… ചിലർ നൽകിയ കുറ്റപത്രം ഇതായിരുന്നു…. “അപ്പോൾ നിങ്ങൾക്ക് വിമർശനങ്ങളെ ഭയമാണ് അത് കൊണ്ടാണ് ഈ തീരുമാനം”… അതിൽ കുഴപ്പമില്ല…. ഫേസ്ബുക്കിൽ പോസിറ്റീവ് കമന്റുകളെക്കാൾ എത്രയോ മടങ്ങ് നെഗറ്റീവ് കമന്റുകൾക്ക് റിപ്ലൈ കൊടുക്കലാണ് പതിവെന്ന് എഴുത്തും വിഡിയോയും ഫോളോ ചെയ്യുന്നവർക്ക് മനസ്സിലാവും….. Read More ›