മോഷൻ & ആക്ഷൻ… ഇന്നലെ വായിച്ചൊരു രസകരമായ കാര്യമാണ്…. അതിൽ നിന്നും ഒരു ആശയവും തോന്നി… ആദ്യം മോഷനെയും ആക്ഷനെയും കുറിച്ച് ചിലത്…. മോഷൻ എന്നാൽ നീങ്ങുക… Movement…. ആക്ഷൻ എന്നാൽ എന്തെങ്കിലും ചെയ്യുക… Doing Something… ഒന്നും കൂടി നന്നായി മനസ്സിലാക്കാൻ…. ഒരു കുക്കിംഗ് വീഡിയോ കാണുന്നത് മോഷൻ… പാചകം ചെയ്യുന്നത് ആക്ഷൻ… ആരോഗ്യം… Read More ›
പോഡ്.കാസ്റ്റ്
മാറ്റങ്ങളെ പുൽകാൻ പറ്റുമോ പഹയാ ?
മാറ്റം എനിക്ക് ഏറെ താല്പര്യമുള്ള വിഷയമാണ്. പക്ഷെ അത് മാറുക എളുപ്പമായത് കൊണ്ടല്ല മാറ്റങ്ങളിൽ നിന്നും ഒളിച്ചോടാൻ കഴിയില്ല എന്നത് കൊണ്ടാണ്. എല്ലാ മാറ്റങ്ങളും നല്ലതാണ് എന്ന അഭിപ്രായവും എനിക്കില്ല. പക്ഷെ എന്റെ ഇഷ്ടാനിഷ്ടങ്ങൾ നോക്കിയിട്ടല്ല എന്റെ ചുറ്റും മാറ്റങ്ങൾ ഉണ്ടാവുന്നത്. ഞങ്ങൾ ജോലി സ്ഥലത്തും മറ്റു വേദികളിലുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്രയോഗമുണ്ട് “Embrace Change”…… Read More ›
ഉള്ളിലെ അരക്ഷിതത്വം
അരക്ഷിതത്വം… നമ്മളിൽ എല്ലാവർക്കും എപ്പോഴെങ്കിലും എന്തിലെങ്കിലുമൊക്കെ ഒരു അരക്ഷിതത്വം തോന്നിയിട്ടുണ്ടാവണം. എനിക്കുണ്ട്… അതും പല തരത്തിലാണ്. വ്യക്തിപരമായവ ഔദ്യോഗികപരമായവ ബന്ധങ്ങളുടെ സാമ്പത്തികം അങ്ങനെ പോകുന്നു അരക്ഷിതത്വങ്ങളുടെ ഒരു നീണ്ട നിര…. ഈ ആഴ്ച്ച പോഡ്‌കാസ്റ്റിൽ അതാണ് വിഷയം നമ്മുടെയൊക്കെ അരക്ഷിതത്വങ്ങളെ കുറിച്ച്… Pahayan Media Malayalam Podcast എപ്പിസോഡുകൾ കേൾക്കാൻ Google Podcasts, Spotify, Apple… Read More ›
ഞാൻ അവിടെ നിന്നും വരുന്നു – മെഹമൂദ് ദാർവിഷ്
ഞാന്‍ അവിടെ നിന്ന് വരുന്നു; എനിക്ക് ഓർമ്മകളുണ്ട് എല്ലാവരെയും പോലെ എനിക്കും ഒരമ്മയുണ്ട് കുറെ ജനാലകളുള്ള ഒരു വീടുണ്ട് സഹോദരങ്ങളും സുഹൃത്തുക്കളുമുണ്ട് പിന്നെ… തണുത്ത ജനാലയുള്ള ഒരു ജയിലറയുണ്ട് എന്റേതായ കാഴ്ചകളുണ്ട്… എനിക്ക്… കടൽകാക്കകളാൽ തട്ടിപ്പറച്ച തിരമാല പോലെ ഒന്നധികം പുൽക്കൊടിയുണ്ട് ഞാന്‍… വാക്കുളുടെ ഏറ്റവുമറ്റത്തുള്ള ചന്ദ്രനാണ് പക്ഷികളുടെ ഉദാര സംഭാവനയാണ് ഒരു അനശ്വരമായ ഒലീവ്… Read More ›